Browsing: KERALA

തിരുവനന്തപുരം: സർക്കാർ ഭൂമി കയ്യേറിയ സി.പി.എം നേതാക്കളെ സംരക്ഷിക്കാനാണ് റവന്യൂ വകുപ്പിനെതിരെ ഇടുക്കിയിൽ മുഖ്യമന്ത്രിയുടെ പാർട്ടി സമരം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സി.പി.എമ്മിലെ ഉന്നത…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം,…

തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്‍റെ ഭാഗമായി ശനിയാഴ്ച എല്ലാ നിയോജകമണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ ദീപം തെളിക്കും. വിളക്ക് കൊളുത്തുന്നതിനൊപ്പം ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ്…

കാസർകോട്: മഞ്ചേശ്വരം ബേക്കൂർ ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് വീണ് പരിക്കേറ്റവരുടെ എണ്ണം 59 ആയി. ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാർത്ഥികളെയും ഒരു അധ്യാപകനെയും…

കണ്ണൂർ: നോർത്ത് പൊയിലൂരിൽ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മയക്കുമരുന്നിന് അടിമയായ മകൻ അറസ്റ്റിൽ. കൊളവല്ലൂർ പൊലീസാണ് വധശ്രമത്തിന് കേസെടുത്ത് നിഖിൽ രാജിനെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് അമ്മ…

കൊച്ചി: റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട അശാസ്ത്രീയതയും ക്രമക്കേടുകളും മൂലം കാൽനട യാത്രക്കാർ അപകടങ്ങളിൽ പെടുന്നതിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. റോഡ് നിർമ്മാണ പ്രോട്ടോക്കോളും, വാഹനങ്ങളുടെ വേഗനിയന്ത്രണവും പാലിക്കാത്തതിനാൽ…

തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയതിന് എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം പേട്ട പൊലീസാണ് എംഎൽഎയ്ക്കെതിരെ കേസെടുത്തത്. നാല് ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും…

കോട്ടയം: കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. പി.പി.ഇ കിറ്റ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ…

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം. പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ആദിദേയ്…

ന്യൂഡൽഹി: പാലാ നിയോജക മണ്ഡലത്തിൽ മാണി സി കാപ്പൻ വിജയിച്ചതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി നൽകിയ വ്യക്തിക്ക് പുതിയ അഭിഭാഷകനെ തിരഞ്ഞെടുക്കാൻ സുപ്രീം കോടതി നിർദ്ദേശം…