Browsing: KERALA

പാലക്കാട്: ബിവറേജസിൽ നിന്ന് മദ്യം വാങ്ങാനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പാലക്കാട് സിവിൽ എക്സൈസ് ഓഫീസർ ടി.എസ്.അനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.…

പാലക്കാട്: വടക്കഞ്ചേരി അപകടത്തെ തുടർന്ന് നടത്തുന്ന വ്യാപക പരിശോധനയിൽ 10 ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കെ.എസ്.ആർ.ടി.സി ബസും…

പയ്യന്നൂർ : കേരള സർക്കാറിൻ്റെ കീഴിലുള്ള ക്ഷേത്രകലാ അക്കാദമിയുടെ 2021ലെ ക്ഷേത്രകലാ പുരസ്കാരം പ്രശസ്ത വാദ്യകലാകാരൻ സന്തോഷ് കൈലാസിന്. മണ്ടൂരിൽ വെച്ച് നടന്ന ചടങ്ങിൽ ദേവസ്വം വകുപ്പ്…

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ പീഡന പരാതിയിൽ അദ്ദേഹത്തിന്‍റെ ഭാഗം കൂടി കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളോടുള്ള പൊതുവായ സമീപനം…

ന്യൂഡൽഹി: കേരളത്തിൽ ഓരോ വർഷവും നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് സുപ്രീം കോടതി. കേരളത്തിലെ പ്രശ്നം പ്രത്യേകതയുള്ളതെന്നും കോടതി നിരീക്ഷിച്ചു. എല്ലാവരും നായ പ്രേമികളാണ്. എന്നാൽ ഒരു…

തിരുവനന്തപുരം: കേരളത്തെ നടുക്കിയ നരബലി കേസിലെ പ്രതിയായ ഭഗവൽ സിംഗ് സി.പി.എം അംഗമാണോ എന്നതിന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമായ ഉത്തരം നൽകിയില്ല. ആർക്കെതിരെയും കർശന…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ആവശ്യമായ പോലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന ഇടക്കാല ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് കേരള ഹൈക്കോടതി നിർദേശം നൽകി. ഇടക്കാല ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട…

കൊല്ലം: കൊല്ലം നഗരത്തിലെ വിവിധ സ്ഥലങ്ങളിലും ഡി.സി.സി ഓഫീസിന് മുന്നിലും യൂത്ത് കോണ്‍ഗ്രസിന്‍റെ പേരിൽ ശശി തരൂരിനെ പിന്തുണച്ച് ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു. ശശി തരൂരിനെ എ.ഐ.സി.സി…

പത്തനംതിട്ട ഇലന്തൂരിലെ മനുഷ്യബലി കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. അതിന് പിന്നാലെ അവിശ്വസനീയമായ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ചന്തുനാഥ്. മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ എല്ലാ അവയവങ്ങളും…

എറണാകുളം: ഇലന്തൂരിലെ നരബലിയിലെ പ്രതികളായ ഭഗവൽ സിംഗ്, ലൈല, ഷാഫി എന്നിവർക്ക് വേണ്ടി ഹാജരാകുമെന്ന് അഡ്വ.ബി.എ ആളൂർ പറഞ്ഞു. സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കണമെന്നും പ്രതികൾക്ക് വേണ്ടിയാണ് ഹാജരാകുന്നതെന്നും…