Browsing: KERALA

ഇരവികുളം: മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനും ഇരവികുളം ദേശീയോദ്യാനവും രണ്ട് വർഷത്തിനുള്ളിൽ പൂർണ്ണമായും പരിസ്ഥിതി സൗഹൃദ മേഖലയാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതിന്‍റെ ആദ്യപടിയായി ഇലക്ട്രിക് ബഗ്ഗി കാറുകൾ…

കോഴിക്കോട്: സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി മുൻ മന്ത്രി തോമസ് ഐസക് രംഗത്ത്. മൂന്നാറിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും തോമസ് ഐസക് പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്. അയാൾ…

കണ്ണൂർ: കണ്ണൂരിൽ പ്രണയപ്പകയിൽ മരിച്ച വിഷ്ണുപ്രിയയ്ക്ക് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കൊണ്ടുവന്നപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് പാനൂർ വള്ള്യായിലെ വീട്…

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച 10 മണിക്ക് മുമ്പ് രാജിവയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരള, എം.ജി, കണ്ണൂർ, കുസാറ്റ്, കെ.ടി.യു, കാലടി,…

തിരുവനന്തപുരം: കേരള ഗവർണർക്കെതിരായ എൽഡിഎഫിന്‍റെ പ്രതിഷേധത്തെ വിമർശിച്ച് ബിജെപി. സാങ്കേതിക സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിൽ പരാജയപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമെന്നും സുരേന്ദ്രൻ പരിഹസിച്ചു.…

തിരുവനന്തപുരം: മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ ജില്ലാതലത്തിൽ എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് വരുന്നു. മിന്നൽ പരിശോധന നടത്താനും സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദാക്കാനും പ്രത്യേക സംവിധാനത്തിന്…

തിരുവനന്തപുരം: കെടിയു വിസിയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച് സംസ്ഥാനത്തെ അഞ്ച് വിസിമാരെ നിയമിച്ച വിഷയത്തിൽ ഗവർണർ ഉടൻ തീരുമാനമെടുക്കുമെന്ന് സൂചന.…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുന്നു. ഇന്ന് ചേർന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നവംബർ 15ന് രാജ്ഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.…

തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ലൈംഗികാരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത് തുടർച്ചയായ വ്യാജ പ്രചാരണമാണ്, അതിനൊന്നും മറുപടി…

പത്തനംതിട്ട: ആറൻമുള ഉത്രട്ടാതി ജലമേളയിലെ എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിലെ വിജയികളുടെ ട്രോഫികൾ തിരിച്ചെടുക്കും. ഒന്നാം സ്ഥാനം നേടിയ മല്ലപ്പുഴശ്ശേരിയുടെയും രണ്ടാം സ്ഥാനത്തെത്തിയ കുറിയന്നൂരിന്റെയും ട്രോഫി തിരിച്ചു…