Browsing: KERALA

കൊച്ചി: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ കീഴ്‌ക്കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങൾ നീക്കം ചെയ്ത് ഹൈക്കോടതി. കോഴിക്കോട് സെഷൻസ് കോടതിയുടെ ഉത്തരവിലെ ഇരയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നെന്ന പരാമർശങ്ങളാണ്…

കൊച്ചി: നിയമലംഘനങ്ങൾക്കെതിരെ നടപടികൾ കർശനമാക്കി സംസ്ഥാനത്ത് പുതിയ ഗതാഗത സംസ്കാരം സൃഷ്ടിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ്.ശ്രീജിത്ത്. മധ്യ മേഖലയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം…

തിരുവനന്തപുരം: ഭൂരേഖകൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ‘എന്റെ ഭൂമി ’ പദ്ധതിക്ക് തുടക്കമായി. ഗ്രാമസഭയുടെ പകർപ്പായ ആദ്യ ‘സർവേ സഭ’ തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ വെയ്ലൂർ വാർഡിൽ ഇതിന്റെ…

ബഫർസോൺ വിഷയത്തിൽ കേരളം സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. സംരക്ഷിത വനങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ വേണമെന്നതായിരുന്നു കേന്ദ്രസർക്കാർ തീരുമാനം. ഇതിനെതിരെയാണ്…

കൊച്ചി: ഇരയെ കുടുക്കാൻ ഇലന്തൂരിലെ നരബലിയിലെ പ്രധാന സൂത്രധാരൻ മുഹമ്മദ് ഷാഫി ഉപയോഗിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് അന്വേഷണ സംഘം കണ്ടെടുത്തു. മൂന്ന് വർഷത്തെ ഇയാളുടെ ഫേയ്സ്ബുക്ക്…

പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്ക് ശേഷം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പത്തനംതിട്ട, എറണാകുളം ജില്ലകളിലെ തിരോധാന കേസുകൾ പുനഃപരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. പത്തനംതിട്ട ജില്ലയിലെ 12 കേസുകളും എറണാകുളം…

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരായ ലൈംഗിക പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണത്തെ തുടർന്ന് സ്ഥലംമാറ്റപ്പെട്ട സി.ഐ ജി.പ്രിജുവിനെതിരെ വകുപ്പുതല അന്വേഷണം. ഡി.സി.ആർ.ബി അസിസ്റ്റന്‍റ് കമ്മീഷണറുടെ മേൽനോട്ടത്തിലാണ്…

അടിമാലി: മണ്ണെണ്ണ കുടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒന്നരവയസുകാരനെ വാട്സാപ്പ് ഗ്രൂപ്പിന്‍റെ പ്രവർത്തനത്തിലൂടെ ആശുപത്രിയിലെത്തിച്ചു. അടിമാലി ചിന്നപാറക്കുടി ആദിവാസി കോളനിയിലെ കണ്ണന്‍റെ മകൻ പ്രണവ് ആണ് അബദ്ധത്തിൽ മണ്ണെണ്ണ കുടിച്ചത്.…

ശാസ്ത്ര പ്രദർശനങ്ങളിൽ കയ്യടി നേടി 12 വോൾട്ട് ഡിസി സപ്ലൈയും കാറിന്റെ വിൻഡോ ഗ്ലാസുകൾ ഉയർത്താനും താഴ്ത്താനും ഉപയോഗിക്കുന്ന 4 പവർ വിൻഡോ മോട്ടറുകളും ഉപയോഗിച്ച് 8…

കൊച്ചി: 2008ലെ കേരള വിവാഹ രജിസ്ട്രേഷൻ ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ മതം നോക്കരുതെന്ന് കേരള ഹൈക്കോടതി വിധിച്ചു. സാമൂഹ്യപരിഷ്കർത്താക്കളായ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന…