Browsing: KERALA

ന്യൂ ഡൽഹി: ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാരോട് രാജി സമർപ്പിക്കാൻ ആവശ്യപ്പെട്ടുള്ള നടപടി ജനാധിപത്യത്തിന്‍റെ എല്ലാ പരിധികളുടെയും ലംഘനമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ.…

ന്യൂഡൽഹി: വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗവർണറെ…

ന്യൂഡൽഹി: സിട്രാംഗ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ബംഗ്ലാദേശിലേക്ക് നീങ്ങുന്നതിനാൽ പശ്ചിമ ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 12…

തിരുവനന്തപുരം: ഗവർണർ ചെയ്യുന്നതെല്ലാം ജനം വച്ച് പൊറുപ്പിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അധികാരമില്ലാത്ത കാര്യങ്ങളാണ് ഗവർണർ ചെയ്യുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന…

കൊച്ചി: കേരളത്തിനെതിരായ ആസൂത്രിതമായ പ്രചാരണത്തിന് പിന്നിൽ ഉത്തരവാദിത്തപ്പെട്ട ചിലരുമുണ്ടെന്ന് മന്ത്രി പി രാജീവ്. കേരളത്തിലെ വിദ്യാഭ്യാസ മേഖല വളരെ മോശമാണെന്ന പ്രചാരണം അതിന്‍റെ ഭാഗമാണെന്നും എൻജിഒ യൂണിയൻ…

തിരൂരങ്ങാടി: ടയറുകൾക്കിടയിൽ നിന്ന് പുകവരുത്തി സോഷ്യൽ മീഡിയയിൽ താരമായി മാറിയ കാർ മോട്ടോർ വാഹന വകുപ്പിന്‍റെ എൻഫോഴ്സ്മെന്‍റ് വിഭാഗം പിടിച്ചെടുത്തു. എ.ആർ. നഗറിലെ ചെണ്ടപ്പുറായ സ്വദേശിയുടെ വാഹനമാണ്…

തിരുവനന്തപുരം: ഒൻപത് സർവകലാശാലകളിലെയും വിസിമാർ രാജിവെക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവയ്ക്കാൻ അന്ത്യശാസനം നൽകിയ…

കൊച്ചി: ഒമ്പത് വൈസ് ചാൻസലർമാർക്ക് ഗവർണർ രാജിവയ്ക്കാനുള്ള അന്ത്യശാസനം നൽകിയ സമയപരിധി രാവിലെ 11.30ന് അവസാനിച്ചെങ്കിലും ആരും രാജിവച്ചില്ല. മാത്രമല്ല, നിയമനടപടി സ്വീകരിക്കുമെന്ന് ആറ് വിസിമാരും രാജ്ഭവനെ…

തിരുവനന്തപുരം: സർവകലാശാല വി.സിമാർ രാജിവയ്ക്കണമെന്ന ഗവർണറുടെ നിർദേശം മുഖ്യമന്ത്രി തള്ളി. വാര്‍ത്താസമ്മേളനത്തോടുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കയർത്തു. ‘പാർട്ടി കേഡർ ആളുകൾ…

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടികൾ സംസ്ഥാനത്തെ സർവകലാശാലകളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട…