Browsing: KERALA

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിൽ രണ്ട് പേരെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, പ്രാദേശിക യൂത്ത് കോൺഗ്രസ്…

കൊച്ചി: സീരിയൽ നടി അശ്വതി ബാബുവും ഭർത്താവും അറസ്റ്റിൽ. അമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്നാണ് ഞാറയ്ക്കൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസിൽ…

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെതിരെ സംസ്ഥാനത്ത് ഇതുവരെ 1,237 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ്. കൊലപാതകം, വധശ്രമം, ഭവനഭേദനം തുടങ്ങിയ കേസുകളുണ്ട്. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ…

തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഗവേഷകർ തെക്കൻ പശ്ചിമഘട്ടത്തിൽ നിന്ന് ഒരു പുതിയ ജനുസ്സിലും രണ്ട് പുതിയ ഇനങ്ങളിലും പെട്ട കരയിലും വെള്ളത്തിലും വസിക്കുന്ന ഞണ്ടുകളെ കണ്ടെത്തി. ഈ…

മാ​രാ​രി​ക്കു​ളം: കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ വ്യാ​പ​ക​മാ​യി മ​ണ​ൽ ക​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ലോ​റി​ക​ളും മണ്ണുമാന്തികളും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. ക​ല​വൂ​ർ എ​ക്സ​ൽ ഗ്ലാസ് ഫാക്ടറിയിലെ കെട്ടിടങ്ങളും യന്ത്രങ്ങളും…

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് രാജ്ഭവൻ…

തിരുവനന്തപുരം: കൊവിഡ് ഇടപാടിൽ ലോകായുക്ത നോട്ടീസിന് അമിത പ്രാധാന്യം നൽകേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി. ലോകായുക്തയുടെ മുമ്പാകെ ഒരു പരാതി വന്നാൽ നോട്ടീസ് അയയ്ക്കുന്നത് സ്വാഭാവിക നടപടിയാണ്. അതിനപ്പുറത്തേക്ക്…

വിജയവാഡ: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും വിദേശയാത്രയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യാത്ര നിയമവിധേയമാണ്. പ്രോട്ടോക്കോൾ അനുസരിച്ചാണ് കുടുംബത്തെ കൊണ്ടുപോയത്. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ മന്ത്രിമാർക്ക്…

പാലക്കാട്: പാലക്കാട് ജില്ലയിലെ ബസ് പരിശോധനയിൽ 13 ബസുകളുടെ ഫിറ്റ്നസ് കൂടി ആർ.ടി.ഒ റദ്ദാക്കി. വേഗപ്പൂട്ടിൽ കൃത്രിമം നടത്തിയതിന് എട്ട് ബസുകൾക്കെതിരെ നടപടിയെടുത്തു. പാലക്കാട് ജില്ലയിൽ മാത്രം…

തിരുവനന്തപുരം: തിരുവനന്തപുരം കെഎസ്ആർടിസി സെൻട്രൽ യൂണിറ്റിൽ പണം കാണാതായി. ഒരു ലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി പതിനെട്ട് രൂപയാണ് ദിവസ വരുമാനത്തിൽ നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. നാല് ദിവസം…