Browsing: KERALA

തിരുവനന്തപുരം: ‘ഇ-ഓഫീസ്’ പ്രവർത്തനം നിലച്ചതോടെ സംസ്ഥാനത്ത് സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സ്തംഭിച്ചു. സർക്കാർ ഓഫീസുകളിൽ ഫയലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയർ ഇന്ന് രാവിലെ മുതലാണ്…

കോഴിക്കോട്: സപ്ലൈകോയിലെ സ്ഥിരം, താൽക്കാലിക, കരാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം മൂന്നര വർഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല. ഭക്ഷ്യവകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സപ്ലൈകോയുടെ…

ചെന്നൈ: തീവ്രമായ ക്രിക്കറ്റ് ആരാധന കാരണം പലപ്പോഴും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമീപകാലത്തായി, ടിവി എറിഞ്ഞുപൊട്ടിക്കുന്നതും ടീം തോൽക്കുമ്പോൾ കളിക്കാരുടെ കോലം കത്തിക്കുന്നതും എല്ലാം വാർത്തകൾ ആയിരുന്നു.…

തിരുവനന്തപുരം: യുവതിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ ഒക്ടോബർ 20ന് വിധി പറയും. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി.…

തിരുവനന്തപുരം: വരും ദിവസങ്ങളിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. ഒക്ടോബർ 18 ഓടെ വടക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അതിന്‍റെ ഭാഗമായി മഴയുണ്ടാകുമെന്നും കാലാവസ്ഥാ…

തിരുവനന്തപുരം: തനിക്കെതിരെ നൽകിയ ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകളുണ്ടെന്നും എം.എൽ.എ കോടതിയെ അറിയിച്ചു. നിരവധി കേസുകളിൽ…

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയിൽ അഴിച്ചുപണി നടത്താൻ കേന്ദ്ര നേതൃത്വം. മുൻ രാജ്യസഭാ എം.പിയും നടനുമായ സുരേഷ് ഗോപിയെ കേരളത്തിലെ പാർട്ടിയുടെ മുഖമാക്കാനാണ് സാധ്യത.…

പത്തനംതിട്ട: നരബലി കേസിലെ പ്രതികളായ ഭഗവല്‍ സിംഗ്, ലൈല, ഷാഫി എന്നിവരെ തെളിവെടുപ്പിനായി ഇലന്തൂരിലേക്ക് എത്തിച്ചു. കൂടുതൽ മനുഷ്യബലികൾ നടന്നിട്ടുണ്ടെന്ന സംശയത്തിൽ കുറ്റകൃത്യം നടന്ന വീട്ടിലും ഫാമിലും…

ന്യൂ ഡൽഹി: സിപിഐ പാര്‍ട്ടി കോൺ‍ഗ്രസില്‍ ബിജെപിക്കെതിരെ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇടത് നേതാക്കള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇടത് പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന് സിപിഐ…

തിരുവനന്തപുരം: മത്സരപരീക്ഷകളിൽ പുതിയ ലിപിയും ഏകീകൃത രചനാ ശൈലിയും സ്വീകരിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ്. ഇക്കാര്യത്തിൽ പി.എസ്.സിയുമായി ചർച്ച നടത്തും. അടുത്ത അധ്യയന വർഷം മുതൽ…