Browsing: KERALA

തിരുവനന്തപുരം: കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്ന സതീശൻ പാച്ചേനി ഇന്ന്…

ഇടുക്കി: ഇടുക്കിയിൽ വനത്തിലും പരിസരത്തും താമസിക്കുന്ന ആദിവാസി കുട്ടികളെ സ്കൂളിൽ എത്തിക്കാനുള്ള ഗോത്രസാരഥി പദ്ധതി മുടങ്ങി. നാല് മാസമായി കരാർ പ്രകാരമുള്ള തുക ലഭിക്കാത്തതിനാൽ വാഹന ഉടമകൾ…

തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രതിഷേധം കനക്കുന്നു. വള്ളം കടലിൽ കത്തിച്ച് പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികൾ പൊലീസ് ബാരിക്കേഡുകൾ കടലിലെറിഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമര പന്തലിന് സമീപം വൻ പൊലീസ്…

കൊച്ചി: സ്വർണക്കടത്ത് കേസിലെ തന്റെ സസ്പെൻഷൻ നിയമവിരുദ്ധമെന്ന് എം ശിവശങ്കർ. തന്നെ സസ്പെൻഡ് ചെയ്ത സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ വില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കൂടിയത്. ഇന്നലെ…

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനം ഡിസംബർ 31 വരെ നീട്ടി. നവംബർ 30ന് ക്ലാസുകൾ ആരംഭിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ഉന്നതതല യോഗത്തിന്റെ തീരുമാനം. ഒക്ടോബർ 31ന് ശേഷം പ്രവേശനം…

കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റുമായ സതീശൻ പാച്ചേനി (54 ) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19 ആശുപത്രിയിൽ…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗവർണർക്ക് വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. അതിനപ്പുറം ഒന്നുമില്ലെന്നും താൻ…

ഇടുക്കി: എം എം മണി നടത്തിയ വിവാദ പ്രസ്താവനകൾക്ക് മറുപടിയുമായി മുൻ എംഎൽഎ എസ് രാജേന്ദ്രൻ ഇന്ന് വാർത്താസമ്മേളനം നടത്തും. എസ് രാജേന്ദ്രൻ മൂന്നാറിലാണ് വാർത്താസമ്മേളനം നടത്തുക.…

കൊച്ചി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിലിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് അന്വേഷണ സംഘം. ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നേരത്തെ നിർദേശം നൽകിയിരുന്നു. ചില…