Browsing: KERALA

തേഞ്ഞിപ്പാലം: വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ, പരീക്ഷകൾ മാറ്റിവയ്ക്കാൻ ഉത്തരവിട്ടു. ഇന്‍റേണൽ, ലാബ് പരീക്ഷകൾ അടുത്ത മാസം 8 വരെ മാറ്റിവയ്ക്കാൻ…

പാലക്കാട്: പാലക്കാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യവും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. 304 പേജുള്ള…

തിരുവനന്തപുരം: കേരള സർവകലാശാല 2022 ഒക്ടോബർ 19, 20 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എഡ് ഡിഗ്രി ഓൺലൈൻ പരീക്ഷ (2019 സ്കീം – റഗുലർ/സപ്ലിമെന്‍ററി, 2015…

കൊച്ചി: ബലാത്സംഗക്കേസുകളിൽ രാഷ്ട്രീയ നേതാക്കൾക്കെതിരായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് സോളാർ കേസ് പരാതിക്കാരി നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല,…

തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിയായ അധ്യാപികയെ മർദ്ദിച്ച കേസിൽ എൽദോസ് കുന്നപ്പിള്ളിലിന്‍റെ അറസ്റ്റ് സ്റ്റേ ചെയ്തു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എംഎൽഎയുടെ അറസ്റ്റ് സ്റ്റേ ചെയ്തത്. വഞ്ചിയൂർ…

തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വാശ്രയ മെഡിക്കൽ കോളേജുകളിലും എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ആദ്യ ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ഡാറ്റാ ഷീറ്റ്, അലോട്ട്മെന്‍റ് മെമ്മോ, പ്രോസ്പെക്ടസ്…

കൊച്ചി: സാമുദായിക സംഘടനകളുടെ ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കണം. വനം, റവന്യൂ വകുപ്പുകളെ സമിതിയിൽ ഉൾപ്പെടുത്തണം. പല ഭൂമി…

പത്തനംതിട്ട: റാന്നിയിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. കോലഞ്ചേരി സെന്‍റ് തോമസ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. റാന്നി വാഴക്കുന്നേൽ…

കോട്ടയം: ചങ്ങനാശേരി കറുകച്ചാലിൽ പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് പെൺകുട്ടിക്ക് കുത്തേറ്റു. പാമ്പാടി കുറ്റിക്കൽ സ്വദേശിനിയായ പെൺകുട്ടിയെ മുൻ സുഹൃത്തായ യുവാവാണ് ആക്രമിച്ചത്. സംഭവത്തിൽ പാമ്പാടി പൂതക്കുഴി…

ഇടുക്കി: ചില സി.പി.എം നേതാക്കൾ തന്നെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നെന്ന് എസ്.രാജേന്ദ്രൻ. കെ വി ശശിയും എം എം മണിയുമാണ് തനിക്കെതിരായ പ്രചാരണത്തിന് പിന്നിലെന്ന് രാജേന്ദ്രൻ ആരോപിച്ചു. സി.പി.എം…