Browsing: KERALA

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിയുടെ അധിക ചുമതല കേരള ഡിജിറ്റൽ സർവകലാശാല വിസി സജി ഗോപിനാഥിന് നൽകാനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സജി ഗോപിനാഥിന് അധികചുമതല…

കൊച്ചി: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് നിർദേശിച്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ വർഷം…

പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ സംസ്ഥാന സെക്രട്ടറി സി.എ റൗഫ് കസ്റ്റഡിയിൽ. എൻഐഎയാണ് റൗഫിനെ അറസ്റ്റ് ചെയ്തത്. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ്…

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്‍റെ വില ഉയരും. പാലിന്‍റെ വില വർദ്ധിപ്പിക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു. അടുത്ത മാസം അവസാനത്തോടെ ലിറ്ററിന് 4-5 രൂപ വരെ…

തിരുവനന്തപുരം: സാറ്റലൈറ്റ് സർവേ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ സംരക്ഷിത വനങ്ങളോട് ചേർന്നുള്ള ബഫർ സോണിൽ ഉള്ളത് 49,374 കെട്ടിടങ്ങൾ. നേരിട്ടുള്ള പരിശോധന നടത്തിയ ശേഷം സംസ്ഥാനം കേന്ദ്ര…

എറണാകുളം: എച്ച്ഐവി ബാധിതരായവർക്ക് പെൻഷൻ നൽകാൻ 11 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്‍റണി…

ന്യൂഡല്‍ഹി: പക്ഷിപ്പനിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സംഘം കേരളത്തിലേക്ക്. ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഏഴംഗ സംഘത്തെ അയയ്ക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. രോഗവ്യാപനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘം…

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ബസുകൾ ലാഭകരമെന്ന് റിപ്പോർട്ട്. തിരുവനന്തപുരം നഗരത്തിലെ പ്രധാന സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവയെ ബന്ധിപ്പിച്ചാണ് സർവീസ് ആരംഭിച്ചത്.…

കോട്ടയം: പക്ഷിപ്പനിക്ക് ശേഷം ആഫ്രിക്കൻ പന്നിപ്പനി സംസ്ഥാനത്ത് ഭീഷണിയായി മാറിയിരിക്കുകയാണ്. കോട്ടയം മീനച്ചിൽ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് പന്നിയിറച്ചി വിൽപ്പന…

തിരുവനന്തപുരം: സമീപകാലത്ത് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്കിടയിൽ വളരെയധികം ജിജ്ഞാസ ഉണർത്തിയ പ്രദര്‍ശനശാലകളിൽ ഒന്നാണ് ഐമാക്സ്. വലിയ ആസ്പെക്ട് റേഷ്യോയുള്ള സ്ക്രീനുകളും സ്റ്റേഡിയം സീറ്റിംഗുമുള്ള ഐമാക്സ് തിയേറ്ററുകൾ സിനിമാറ്റിക് അനുഭവത്തിന്‍റെ…