Browsing: KERALA

പത്തനംതിട്ട: ശബരിമല മേൽശാന്തിയായി കണ്ണൂർ തളിപ്പറമ്പ് സ്വദേശി കെ ജയരാമൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു. പന്തളം രാജകുടുബാംഗമായ കൃത്തികേശ് വർമയാണ് ഏഴാമത്തെ നറുക്കിൽ പുതിയ മേൽശാന്തിയെ തെരഞ്ഞെടുത്തത്. 10…

തിരുവനന്തപുരം: സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യാൻ കേരള സർവകലാശാല സി.പി.എം അംഗങ്ങൾ ഗവർണർക്കെതിരെ കോടതിയെ സമീപിക്കും. നോട്ടീസ് നൽകാതെ സെനറ്റ് അംഗങ്ങളെ ഗവർണർ…

കൊച്ചി: ഇലന്തൂർ മനുഷ്യബലിയുടെ പശ്ചാത്തലത്തിൽ മന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമനിർമ്മാണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം…

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ യു.ഡി.എഫ് ഏകോപന സമിതി യോഗം ഇന്ന് ചേരും. രാവിലെ 10.30നാണ് യോഗം. പീഡനക്കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന എൽദോസ് കുന്നപ്പിള്ളിക്കെതിരെ…

വിജയവാഡ: സി.പി.ഐ.യിൽ പ്രായപരിധി 75 വയസ്സ്. പാർട്ടി കോണ്‍ഗ്രസ് കമ്മീഷൻ ഭേദഗതികളോടെയാണ് ഇതിന് അംഗീകാരം നൽകിയത്. 75 വയസ്സുവരെ പാർട്ടിയുടെ ദേശീയ, സംസ്ഥാന നേതൃത്വത്തിൽ ഭാരവാഹിയാകാൻ കഴിയും.…

ആലപ്പുഴ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ നിയമം പണിപ്പുരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാരിന് അഭിപ്രായവ്യത്യാസങ്ങളില്ല. അധികം കാലതാമസം കൂടാതെ ഇത്തരമൊരു നിയമനിർമ്മാണത്തിലേക്ക് കടക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി…

തിരുവനന്തപുരം: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ്-19 ന്‍റെ പുതിയ ജനിതക വകഭേദം (എക്സ്ബിബി, എക്സ്ബിബി 1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയതായി ആരോഗ്യമന്ത്രി വീണാ…

തിരുവനന്തപുരം: കേരളത്തിന്‍റെ തെക്കൻ, വടക്കൻ മേഖലകളെ താരതമ്യം ചെയ്തുള്ള കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ പരാമർശം ഏറെ വിവാദമായിരുന്നു. ഒടുവിൽ സുധാകരൻ തന്‍റെ പരാമർശങ്ങൾ പിൻവലിച്ച് ക്ഷമാപണം…

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തിൽ ആഭിചാരങ്ങളും മന്ത്രവാദവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. കേരള യുക്തിവാദി സംഘത്തിന്…

കൊല്ലം: ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയായി എഎ അസീസിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് അസീസ് സംസ്ഥാന സെക്രട്ടറിയാകുന്നത്. ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിലാണ് അസീസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.…