Browsing: KERALA

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാൻ ആലോചിക്കുന്നുണ്ടെന്നും ചികിത്സക്ക് കുടുംബം…

ന്യൂഡല്‍ഹി: സർവകലാശാലകളുടെ വൈസ് ചാൻസലർമാരുടെ രാജി ആവശ്യത്തിൽ ഒരു വിവാദവുമില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും…

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ക്കൊരുങ്ങി യുഡിഎഫ്. ‘പിണറായി ഭരണത്തിനെതിരെ പൗരവിചാരണ’ എന്ന ക്യാമ്പയിൻ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. നവംബര്‍ ഒന്നിന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ലഹരി…

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷമെത്തി. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് മുതൽ നവംബർ 3…

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഞ്ചാവ് കേസ് പ്രതിയുടെ പരാക്രമണം. കക്കാട് സ്വദേശി കെ യാസർ അറാഫത്താണ് ഇന്നലെ രാത്രി കാഷ്വാലിറ്റി വിഭാഗത്തിൽ ഭീകരാന്തരീക്ഷം…

തിരുവനന്തപുരം: ശംഖുമുഖത്തെ സാഗര കന്യകയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ഈ ശിൽപം ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം എന്ന റെക്കോർഡ്…

എറണാകുളം: കോതമംഗലം നെല്ലിക്കുഴിയിലെ സ്കൂളിന്‍റെ സെക്യൂരിറ്റി ഓഫീസിൽ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എക്സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് പിടികൂടിയത്. പരിശോധനയിൽ ക‌ഞ്ചാവ് പാക്കറ്റുകൾ…

മലപ്പുറം: പഴയ ബസുകൾ പൊളിക്കുന്നതിനുപകരം സ്ലീപ്പർ ബസുകളാക്കി മാറ്റി സംസ്ഥാനത്തുടനീളം 6,500 കിടക്കകളുള്ള താമസസൗകര്യം ഒരുക്കാൻ കെ.എസ്.ആർ.ടി.സി. മൂന്നാറിലും ബത്തേരിയിലും വിജയകരമായി നടപ്പാക്കിയ ഈ സംവിധാനം എല്ലാ…

തിരുവനന്തപുരം: ശ്രവണസഹായി നഷ്ടപ്പെട്ട് ദുരിതത്തിലായ വിദ്യാർത്ഥിക്ക് പുതിയ ശ്രവണസഹായി നൽകി തിരുവനന്തപുരം കോർപ്പറേഷൻ. തിരുവനന്തപുരം രാജാജി നഗർ കോളനിയിലെ പ്ലസ് ടു വിദ്യാർത്ഥിയായ റോഷന് പുതിയ ശ്രവണസഹായി…

വയനാട്: ചീരാലിൽ ഭീതി പടർത്തിയ കടുവയെ പിടികൂടിയതിന് പിന്നാലെ വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. മീനങ്ങാടി, അമ്പലവയൽ പഞ്ചായത്ത് പരിധികളിലെ ജനവാസ മേഖലകളിൽ പ്രവേശിച്ച് കടുവ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതായി…