Browsing: KERALA

തോപ്പുംപടി: തോപ്പുംപടിയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവറെ രക്ഷപ്പെടാൻ സഹായിച്ച മൂന്ന് പേരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര സ്വദേശി…

നെടുമ്പാശ്ശേരി: ചെരുപ്പിനുള്ളിൽ തുന്നിച്ചേർത്തും പാന്‍റിന്‍റെ സിബ്ബിൽ ചേർത്തും കടത്തിയ സ്വർണം കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. കൊല്ലം സ്വദേശി കുമാറാണ് 49 ലക്ഷം രൂപ വിലവരുന്ന 1.032 കിലോ…

കൊച്ചി: ഹൈക്കോടതിയിൽ സമരവുമായി അഭിഭാഷകർ. അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്കരിച്ചതോടെ ഹൈക്കോടതിയുടെ പ്രവർത്തനം സ്തംഭിച്ചു. അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ചാണ് സമരം. അടിയന്തര ജനറൽ ബോഡി ചേർന്നാണ്…

കൊച്ചി: സുരക്ഷ ശക്തമാക്കി ഹൈക്കോടതി. ഓൺലൈൻ പാസില്ലാതെ ഇനി കക്ഷികൾക്കോ സന്ദർശകർക്കോ കോടതിയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കി. ഹർജിക്കാരൻ ഹൈക്കോടതി കെട്ടിടത്തിന് മുകളിൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 120 രൂപ…

പ്രമുഖ എഡ്ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കേരളം വിടില്ലെന്ന് സ്ഥിരീകരിച്ചു. കേരളത്തിൽ 600 പുതിയ നിയമനങ്ങൾ നടത്തുമെന്ന് കമ്പനി അറിയിച്ചു. തിരുവനന്തപുരത്തെ ഓഫീസ് അടച്ചുപൂട്ടിയതോടെ കമ്പനി കേരളം വിടുമെന്ന്…

ഷാരോൺ കൊലക്കേസിൽ കാമുകി ഗ്രീഷ്മ കുറ്റം സമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി ഷംന കാസിം. പ്രണയം നടിച്ച് ആസൂത്രിതമായി നടത്തിയ കൊലപാതകത്തിന് മാപ്പില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നും ഷംന…

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് ദേഹാസ്വാസ്ഥ്യം. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശുചിമുറിയിൽ പോയതിന് ശേഷമാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അണുനാശിനി കുടിച്ചതായി സംശയിക്കുന്നു. ഛർദ്ദിയെ…

തിരുവനന്തപുരം: മുൻ ആർ.എസ്.പി ജനറൽ സെക്രട്ടറി പ്രൊഫ.ടി.ജെ ചന്ദ്രചൂഡൻ അന്തരിച്ചു. 83 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും…

കൊച്ചി: മേലുദ്യോഗസ്ഥന്‍റെ മാനസിക പീഡനത്തെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥൻ നാട് വിട്ടതെന്ന് കുടുംബം. കളമശേരി പൊലീസ് സ്റ്റേഷനിലെ മുൻ എഎസ്ഐ കെകെ ബൈജുവാണ് നാട് വിട്ടത്. മേലുദ്യോഗസ്ഥൻ…