Browsing: KERALA

തിരുവനന്തപുരം: സ്കൂളുകളിലെ ഉല്ലാസയാത്രകളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ചു. രാത്രി 10 നും രാവിലെ 5 നും ഇടയിൽ യാത്ര അനുവദിക്കരുതെന്നാണ് പ്രധാന നിർദ്ദേശം.…

ദില്ലി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയോട് പരാജയപ്പെട്ട ശശി തരൂരിനെ അഭിനന്ദിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. മത്സരത്തിൽ തരൂർ മാന്യത കാട്ടിയെന്നും സുധാകരൻ പറഞ്ഞു.…

തിരുവനന്തപുരം: ഗവർണർ പുറത്താക്കിയ 15 പേർക്കും കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം. നവംബർ നാലിനാണ് പ്രത്യേക സെനറ്റ് യോഗം ചേരുന്നത്. 15 പേരെയും പുറത്താക്കി…

കോഴിക്കോട്: ആന്‍റി റാബിസ് വാക്സിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ ശാസ്ത്രീയ അന്വേഷണം നടത്താൻ ഓഗസ്റ്റ് അവസാനം വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വിദഗ്ധ സമിതിയുടെ…

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള തടസ്സങ്ങൾ നീക്കണമെന്ന ഇടക്കാല ഉത്തരവ് ഏത് സാഹചര്യത്തിലും നടപ്പാക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കുന്നതിന്‍റെ വിശദാംശങ്ങൾ അടുത്ത ചൊവ്വാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.…

തിരുവനന്തപുരം: കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാറിൽ ഉണ്ടായിരുന്ന വാവ സുരേഷിന് പരിക്ക്. തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ…

കണ്ണൂര്‍: തൃശൂരിൽ നിന്ന് കണ്ണൂരിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസില്‍ നിന്ന് 18 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വർണം കണ്ടെടുത്തു. 395 ഗ്രാം സ്വർണം അടങ്ങിയ പൊതിയാണ് ബസിൽ…

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി കഴിഞ്ഞ 18 ദിവസമായി തുടരുന്ന സമരം ഒത്തുതീർപ്പിലെത്തി. തന്‍റെ നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് ദയാബായി പറഞ്ഞു.…

തിരുവനന്തപുരം: ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന എൻഡോസൾഫാൻ സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന്റെ അനുനയ നീക്കം. സമരസമിതി നേതാക്കളെ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണിച്ചു. നേരത്തെ രേഖാമൂലം നൽകിയ…

മധു കൊലപാതക കേസിൽ വാദം പുരോഗമിക്കവേ അപ്രതീക്ഷിത നീക്കങ്ങളാണ് പ്രോസിക്യൂഷൻ നടത്തുന്നത്. കൂറുമാറിയ രണ്ട് സാക്ഷികളെ വിസ്തരിക്കണമെന്ന ആവശ്യം ഇന്നലെ കോടതി അംഗീകരിച്ചു. മധുവിന്‍റെ മരണം കസ്റ്റഡി…