Browsing: KERALA

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകനും നടനുമായ മേജർ രവിക്ക് മുൻകൂർ ജാമ്യം. അമ്പലപ്പുഴ സ്വദേശി ഷൈനിനെ സ്വകാര്യ സെക്യൂരിറ്റി കമ്പനിയിൽ ഡയറക്ടറാക്കാമെന്ന വ്യാജേന 1.75 കോടി…

കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ ഇടപെട്ട് ഡി.ജി.പി. ഡി.ജി.പിയുടെ നിർദേശപ്രകാരം ദക്ഷിണമേഖലാ ഡി.ഐ.ജി ആർ.നിശാന്തിനി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ…

തിരുവനന്തപുരം: 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയ പാറശ്ശാല ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി സി.എം.ഡിയുടെ മിന്നൽ പരിശോധന. ഓഫീസ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിഎംഡി അറിയിച്ചു.…

തിരുവനന്തപുരം: കെ-ടെറ്റ് അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം ഹൈസ്കൂൾ വിഭാഗം സ്പെഷ്യൽ കാറ്റഗറി (ഭാഷ, യു.പി തലം/…

കൊച്ചി: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് നൽകിയ മുൻകൂർ ജാമ്യം കേരള ഹൈക്കോടതി റദ്ദാക്കി. സർക്കാരും പരാതിക്കാരിയും നൽകിയ ഹർജി പരിഗണിച്ചാണ് നടപടി. നേരത്തെ കോഴിക്കോട് സെഷൻസ്…

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിശമന സേന പരിശീലനം അനുവദിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. റീജണൽ ഫയർ ഓഫീസറായിരുന്ന ഷിജു കെ.കെയെ ആണ് തിരിച്ചെടുത്തത്.…

ഇടുക്കി: നിലവിലുണ്ടായിരുന്ന കെട്ടിടങ്ങൾ പുതിയ കെട്ടിടം പണിയാനായി പൊളിച്ച് മാറ്റിയതോടെ താൽക്കാലിക സ്ഥലത്ത് തിങ്ങി ‍ഞെരുങ്ങിയിരുന്ന് പഠിക്കേണ്ട അവസ്ഥയിലാണ് ഇടുക്കി ബൈസൺവാലി സർക്കാർ സ്ക്കൂളിലെ കുട്ടികൾ. പൊതുമരാമത്ത്…

തിരുവനന്തപുരം: ഇന്ന് മുതൽ രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ…

പിലിക്കോട്: നീലേശ്വരത്തെ സ്വകാര്യ കോളേജിലെ 1994-95 പ്രീഡിഗ്രി ബാച്ചിൽ പഠിച്ചവരുടെ കുടുംബസംഗമത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. 16 പേരാണ് ഭക്ഷ്യ വിഷബാധയേറ്റ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടിയത്.…

തിരുവനന്തപുരം: ഗവർണറും കേരള സർവകലാശാലയും തമ്മിലുള്ള പോരാട്ടം അതിന്‍റെ മൂർദ്ധന്യാവസ്ഥയിലാണ്. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഇന്നലെ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ അംഗങ്ങളെ പിൻവലിക്കാനുള്ള…