Browsing: KERALA

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെയുള്ള കോൺഗ്രസ്സ് പാര്‍ട്ടി നടപടി വൈകുന്നത് തെറ്റാണെന്ന് കെ. മുരളീധരൻ. ഒരു കാരണവശാലും എൽദോസിനെ കോൺഗ്രസ് സംരക്ഷിക്കില്ല. അദ്ദേഹം എവിടെയാണെന്ന് കണ്ടെത്തേണ്ടത് പൊലീസാണെന്നും…

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 99-ാം ജന്മദിനം ആഘോഷിക്കുന്ന പ്രിയ സഖാവ് വിഎസിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുവെന്ന് പിണറായി…

തിരുവനന്തപുരം: പീഡനക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം സ്പെഷൽ കോടതി ആണ് ജാമ്യം അനുവദിച്ചത്. മറ്റന്നാൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ എം.എൽ.എയോട് കോടതി…

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎ കെപിസിസിക്ക് വിശദീകരണം നൽകിയതായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. മറുപടി വായിക്കാൻ കഴിഞ്ഞില്ലെന്നും അത് പരിശോധിച്ച് മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ച…

ന്യൂഡല്‍ഹി: കോഴിക്കോട്ടെ കെ.എസ്.യു നേതാവ് ബുഷർ ജംഹറിനെ കാപ്പ നിയമപ്രകാരം തടങ്കലിൽ പാര്‍പ്പിച്ചിരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി നാളെ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. ബുഷർ ജംഹറിന്‍റെ…

തിരുവനന്തപുരം: 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ അവസാന പ്രതി 22 വർഷത്തിന് ശേഷം ജയിൽ മോചിതനായി. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ നിയമ നടപടികൾ സുപ്രീം കോടതിയുടെ ഇടപെടലോടെ…

തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കും കൂട്ടാളികൾക്കുമെതിരെ ബലാത്സംഗ പരാതി നൽകിയ യുവതി, കോവളത്ത് വച്ച് തന്നെ കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു. ഇക്കാര്യം കോടതിയെ അറിയിച്ചു. തിരുവനന്തപുരം…

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറിയ സാക്ഷി കക്കി ഇന്ന് വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. പൊലീസിന് നൽകിയ മൊഴി ശരിയാണെന്ന് കക്കി കോടതിയിൽ സമ്മതിച്ചു.…

തിരുവനന്തപുരം: പീഡനക്കേസിൽ ഒളിവിൽ പോയിരിക്കുന്ന എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് വിശദീകരണം നൽകാൻ കെപിസിസി നൽകിയ സമയം ഇന്ന് അവസാനിക്കും. അനുവദിച്ച സമയത്തിനുള്ളിൽ എം.എൽ.എ വിശദീകരണം നൽകിയില്ലെങ്കിൽ കർശന…

തിരുവനന്തപുരം: കോണ്‍ഗ്രസിൽ വർക്കിംഗ് പ്രസിഡന്‍റുമാരുടെ ആവശ്യമില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. നിയുക്ത പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ ആരോഗ്യവാനാണ്. അതിനാൽ കോണ്‍ഗ്രസിൽ വർക്കിംഗ് പ്രസിഡന്‍റുമാരുടെ ആവശ്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.…