Browsing: KERALA

കൊച്ചി: എറണാകുളത്തെ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 10 പവൻ സ്വർണം കവർന്ന പോലീസുകാരൻ അറസ്റ്റിൽ. ഞാറയ്ക്കൽ സ്വദേശി നടേശന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. സിറ്റി എ.ആർ ക്യാമ്പിലെ…

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്…

കൊച്ചി: അധ്യാപികയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന എല്‍ദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിലെ വീട്ടിലെത്തി. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെയാണ് ദിവസങ്ങളായി കാണാതായ എല്‍ദോസ് വീട്ടില്‍ തിരിച്ചെത്തിയത്. കുറ്റവിമുക്തനാവുമെന്ന ഉത്തമ…

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ നിറം മാറ്റാനുള്ള നിർദ്ദേശത്തിന് താൽക്കാലിക ഇളവ് അനുവദിച്ച് എംവിഡി. ജൂൺ ഒന്നിന് ശേഷം ടെസ്റ്റ് പൂർത്തിയാക്കിയ ബസുകളുടെ നിറം അടുത്ത ടെസ്റ്റിന്റെ സമയത്തിനുള്ളിൽ…

പാലക്കാട്: പാലക്കാട് മുതലമടയില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച പന്നി ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത മേഖലയായും സമീപത്തെ കൊല്ലങ്കോട്, പെരുമാട്ടി, പട്ടഞ്ചേരി…

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം,…

അമ്പലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിൽ സിനിമാ സംവിധായകൻ മേജർ രവി സ്റ്റേഷനിൽ ഹാജരായില്ല. കേസിലെ മറ്റൊരു പ്രതിയായ അനിൽ നായർക്ക് കോടതി ജാമ്യം അനുവദിച്ചു. വ്യാഴാഴ്ച രാവിലെ…

കൊച്ചി: കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മത്സരങ്ങൾക്ക് വിനോദ നികുതി നൽകണമെന്ന കൊച്ചി കോർപ്പറേഷന്‍റെ നോട്ടീസിനെതിരെ കേരള ബ്ലാസ്റ്റേഴ്സ്. വിനോദ നികുതി ഈടാക്കുന്നത് കോടതി സ്റ്റേ…

ഡൽഹി: പാലാ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹർജിക്കാരന് ഹൈക്കോടതി അനുവദിച്ച അഭിഭാഷകരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ എംഎൽഎ സുപ്രീം കോടതിയെ…

കൊച്ചി: മന്ത്രി വീണാ ജോർജിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. ക്രൈം എഡിറ്റർ ടി.പി നന്ദകുമാറിന്‍റെ പരാതിയിലാണ് കേസെടുത്തത്. തനിക്കെതിരെ കള്ളക്കേസ് എടുക്കാൻ വീണാ ജോർജ് ഗൂഡാലോചന…