Browsing: KERALA

കൊച്ചി: റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട അശാസ്ത്രീയതയും ക്രമക്കേടുകളും മൂലം കാൽനട യാത്രക്കാർ അപകടങ്ങളിൽ പെടുന്നതിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. റോഡ് നിർമ്മാണ പ്രോട്ടോക്കോളും, വാഹനങ്ങളുടെ വേഗനിയന്ത്രണവും പാലിക്കാത്തതിനാൽ…

തിരുവനന്തപുരം: പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയതിന് എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം പേട്ട പൊലീസാണ് എംഎൽഎയ്ക്കെതിരെ കേസെടുത്തത്. നാല് ഓൺലൈൻ മാധ്യമങ്ങൾക്കെതിരെയും…

കോട്ടയം: കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. പി.പി.ഇ കിറ്റ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. പി.പി.ഇ കിറ്റ് ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ…

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം. പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ആദിദേയ്…

ന്യൂഡൽഹി: പാലാ നിയോജക മണ്ഡലത്തിൽ മാണി സി കാപ്പൻ വിജയിച്ചതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി നൽകിയ വ്യക്തിക്ക് പുതിയ അഭിഭാഷകനെ തിരഞ്ഞെടുക്കാൻ സുപ്രീം കോടതി നിർദ്ദേശം…

കൊച്ചി: ബസുകളിലെ പരസ്യങ്ങൾ നീക്കം ചെയ്യാനുള്ള നിർദ്ദേശത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സി സാവകാശം തേടി. വടക്കഞ്ചേരി ബസ് അപകടത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ്…

പാലക്കാട്: കൂടുതൽ ഭിന്നശേഷിക്കാർക്ക് സൗജന്യ നിരക്കിൽ ബസ് യാത്ര അനുവദിക്കാൻ സർക്കാർ. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. പാർക്കിൻസൺ രോഗം, മസ്കുലാർ ഡിസ്ട്രോഫി, മൾട്ടിപ്പിൾ…

തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചു എന്ന യുവാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തത്. ഒടിടി…

തിരുവനന്തപുരം: മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതര ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് സ്വപ്ന സുരേഷ്. എം.എൽ.എയോ മന്ത്രിയോ ആകാൻ യോഗ്യതയില്ലാത്ത…

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കാനുള്ള പ്രക്രിയയുമായി ഔഷധി മുന്നോട്ട്. ആശ്രമത്തിന്‍റെ വില നിർണയിക്കാനുള്ള ചുമതല കളക്ടർക്ക് നൽകിയിട്ടുണ്ട്. ഇന്ന് ചേർന്ന ഔഷധി ഡയറക്ടർ…