Browsing: KERALA

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡരികിലെ അഴുക്കുചാൽ കൈകൊണ്ട് വൃത്തിയാക്കിയ ശുചീകരണത്തൊഴിലാളി മുരുകനെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വീട്ടിലെത്തി ആദരിച്ചു. മാലിന്യമുക്തമായ…

കൊല്ലം: പൊലീസിലെ ചില ഉദ്യോഗസ്ഥർ സർക്കാരിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. കൊല്ലം കിളികൊല്ലൂരിൽ സൈനികനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.…

കണ്ണൂര്‍: പാനൂർ വള്ള്യായിയില്‍ വീടിനുള്ളിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കണ്ണച്ചാങ്കണ്ടി സ്വദേശി വിനോദിന്‍റെ മകൾ വിഷ്ണുപ്രിയയാണ് (23) ക്രൂരമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പാനൂരിലെ…

വയനാട്: വയനാട് പൊഴുതനയിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പൊഴുതന തേവണ സ്വദേശി ടി. ബീരാൻകുട്ടി (65) ആണ് മരിച്ചത്. പരിക്കേറ്റ 18 ഓളം…

സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പടവെട്ടിന്റെ സംവിധായകൻ ലിജു കൃഷ്ണ. ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സംവിധായകന്‍റെ പ്രതികരണം. സിനിമയുടെ…

ന്യൂഡല്‍ഹി: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ചികിത്സ സംബന്ധിച്ച് നവംബർ 25നകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി. ഇതുസംബന്ധിച്ച് കാസർകോട് ജില്ലാ…

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി എം എം മണി. തനിക്കെതിരെ ഉയർന്ന റിസോർട്ട് ആരോപണങ്ങളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. പറഞ്ഞാൽ രാജേന്ദ്രൻ…

ന്യൂഡല്‍ഹി: വി.സിയെ നിയമിക്കാൻ ആർക്കാണ് അർഹതയെന്നും ആർക്കാണ് അർഹതയില്ലാത്തതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് എപിജെ അബ്ദുൾ…

ഇടുക്കി: മുന്‍മന്ത്രി എം എം മണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. മണി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സിപിഎമ്മില്‍ നിന്ന്…

കൊച്ചി: തിയേറ്ററില്‍ വന്‍ വിജയം നേടുകയും ലോകമെമ്പാടും ചർച്ചാവിഷയമാവുകയും ചെയ്ത റോക്കട്രി – ദ നമ്പി ഇഫക്ട് എന്ന ചിത്രത്തിന്‍റെ വിജയം വ്യത്യസ്തമായി ആഘോഷിക്കാൻ നിർമ്മാതാവ് വർഗീസ്…