Browsing: KERALA

പാലക്കാട്: പാലക്കാട് കൊടുവായൂർ കാക്കയൂർ ആണ്ടിത്തറയില്‍ തെരുവ് നായയുടെ ആക്രമണത്തിൽ 4 പേർക്ക് പരിക്ക്. കാക്കയൂർ സ്വദേശിയായ വയ്യാപുരിയുടെ മുഖത്തെ മാംസം നായ കടിച്ചെടുത്തു. ഗുരുതരമായി പരിക്കേറ്റ…

കാസര്‍കോട്: കടകംപള്ളി സുരേന്ദ്രനും പി.ശ്രീരാമകൃഷ്ണനും തോമസ് ഐസക്കും ലൈംഗിക ഉദ്ദേശ്യത്തോടെ തന്നെ സമീപിച്ചെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണം പുറത്തുവന്നിട്ടും സിപിഎം മൗനം പാലിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും…

കൊച്ചി: പാർട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ. തന്റെ നിരപരാധിത്വം പാർട്ടിക്ക് മുന്നിലും പൊതുസമൂഹത്തിലും തെളിയിക്കും. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്തും. കോൺഗ്രസിൽ വലിയ മാറ്റങ്ങൾ…

കണ്ണൂർ: പാനൂർ മൊകേരി വള്ള്യായിയിൽ വിഷ്ണുപ്രിയയെ പ്രതി സ്വയം നിർമ്മിച്ച കത്തി ഉപയോഗിച്ചാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ്. കട്ടിംഗ് മെഷീൻ ഉപയോഗിക്കാനും പ്രതി പദ്ധതിയിട്ടിരുന്നു. ഇതിനായി കട്ടിംഗ്…

കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ മർദ്ദനത്തിൽ പൊലീസിന് കുരുക്ക് മുറുകുന്നു. സൈനികനും സഹോദരനും സ്റ്റേഷനിൽ വച്ച് മർദ്ദനമേറ്റുവെന്ന് തെളിയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴി പുറത്തുവന്നു. വിഷ്ണുവിനെയും വിഘ്നേഷിനെയും…

കോഴിക്കോട്: പൂളക്കടവിൽ കുടുംബവഴക്കിനെ തുടർന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഭർത്താവും ഭർതൃ മാതാവും അറസ്റ്റിൽ. 12 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയതുമായി…

ഡൽഹി: ഡൽഹി സർവകലാശാലയിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ച മലയാളി വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരള ബോർഡ് പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 61…

കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയ എന്ന 23കാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ശ്യാംജിത്ത് കുളത്തിൽ ഉപേക്ഷിച്ച ആയുധങ്ങൾ കണ്ടെത്തി. പ്രതിയുടെ തന്നെ…

കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി മർദിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് എങ്ങനെയെന്ന് അന്വേഷിക്കാൻ പൊലീസ്. ആക്രമണത്തെക്കുറിച്ച് നടക്കുന്ന വകുപ്പുതല അന്വേഷണത്തിൽ ഉൾപ്പെടുത്തി ഇക്കാര്യം…

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതിഷേധത്തിന് എൽഡിഎഫ്. വിഷയം ചർച്ച ചെയ്യാൻ ഇടതുമുന്നണി ഇന്ന് യോഗം ചേരും. ഗവർണർക്കെതിരായ പ്രചാരണ പരിപാടികൾക്ക് യോഗത്തിൽ…