Browsing: KERALA

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശം നൽകിയതിന് പിന്നാലെ രണ്ട് വൈസ് ചാൻസലർമാർക്ക് കൂടി നോട്ടീസ് നൽകാൻ രാജ്ഭവൻ.…

കൊല്ലം: കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ. കേരള പൊലീസിന്‍റെ വിശ്വാസ്യതയും മതിപ്പും…

തിരുവനന്തപുരം: രാവിലെ 11.30ന് മുൻപ് രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനം അവസാനിക്കാനിരിക്കെ വൈസ് ചാൻസലർമാരാരും ഇതുവരെ രാജി സമർപ്പിച്ചിട്ടില്ല. മാത്രമല്ല, ഒൻപത് വി.സിമാരും ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനും തീരുമാനിച്ചിട്ടുണ്ട്.…

പാലക്കാട്: വാളയാറിൽ സഹോദരങ്ങളെ മർദ്ദിച്ച കേസിൽ ഒരു പൊലീസുകാരനെതിരെ കൂടി നടപടി. വാളയാർ സ്റ്റേഷനിലെ സിപിഒ പ്രതാപനെയാണ് സ്ഥലം മാറ്റിയത്. ഇയാളെ ഒറ്റപ്പാലം സ്റ്റേഷനിലേക്കാണ് മാറ്റിയത്. സംഭവത്തിൽ…

കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശ്യാംജിത്തിനെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് നാളെ അപേക്ഷ നൽകും. ദീപാവലി അവധിയായതിനാൽ കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കാൻ കഴിയില്ല.…

തിരുവനന്തപുരം: പീഡനക്കേസുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. മുൻകൂർ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി…

കോട്ടയം: രാജി വെക്കണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളി എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ്. ഇന്ന് രാജി ഉണ്ടാവില്ലെന്ന് സാബു തോമസ് പറഞ്ഞു. ഗവർണറുടെ നിർദ്ദേശത്തെക്കുറിച്ച്…

തി​രു​വ​ന​ന്ത​പു​രം: ആശങ്കപ്പെടേണ്ട സാഹചര്യമില്ല ജാഗ്രത മതിയെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും, സ്ക്രബ് ടൈഫസ്(ചെള്ള് പനി) മൂലമുള്ള മരണങ്ങളിൽ ആശങ്ക ഉയരുന്നു. ഈ മാസം ആറ് പേർ കൂടി മരിച്ചതോടെ…

മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്ന പോരിനൊരുങ്ങി ഇടത് മുന്നണി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവർണറുടെ ഇടപെടലിനെതിരെ നവംബർ 15ന് രാജ്ഭവന് മുന്നിൽ ബഹുജന പ്രതിഷേധ റാലി…

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലയിൽ തികഞ്ഞ അനിശ്ചിതത്വമാണുള്ളതെന്നും വി.ഡി സതീശൻ. പിൻവാതിൽ നിയമനങ്ങൾ സുഗമമായി നടത്താൻ മാത്രമാണ് ഇഷ്ടക്കാരെയും പ്രിയപ്പെട്ടവരെയും വൈസ്…