Browsing: KERALA

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്‍റെ മർദ്ദനത്തെ തുടർന്ന് മധു മരിച്ചത് പൊലീസ് കസ്റ്റഡിയിൽ ആണെങ്കിലും കസ്റ്റഡി മരണമല്ലെന്ന് മജിസ്റ്റീരിയൽ റിപ്പോർട്ട്. മധുവിനെ കസ്റ്റഡിയിൽ മർദ്ദിച്ചതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.…

ന്യൂഡല്‍ഹി: കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ സ്വകാര്യ മെഡിക്കൽ കോളേജിന് പരിശോധന പോലും നടത്താതെ എസ്സന്‍ഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ സുപ്രീം കോടതി വിശദീകരണം തേടി. പാലക്കാട് ചെർപ്പുളശ്ശേരിയിലെ…

തിരുവനന്തപുരം: കേരള സർവകലാശാല വി.സി നിയമനം വൈകുന്നതിനെതിരെ സെനറ്റ് അംഗം ഹൈക്കോടതിയിൽ ഹർജി നൽകി. സെർച്ച് കമ്മിറ്റിയുടെ പ്രതിനിധിയെ ഉടൻ തീരുമാനിക്കാൻ സെനറ്റിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ…

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 40 കീ.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ…

തിരുവനന്തപുരം: പാർട്ടിക്കാർക്ക് താൽക്കാലിക നിയമനം നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ചെന്ന പേരിൽ പ്രചരിക്കുന്ന കത്തിൽ ക്രൈംബ്രാഞ്ച്…

ഉലകനായകൻ കമൽ ഹാസൻ ഇന്ന് തന്‍റെ 68-ാം ജന്മദിനം ആഘോഷിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനും കമൽ ഹാസന് ജന്മദിനാശംസകൾ നേർന്നു. “സമാനതകളില്ലാത്ത ഒരു കലാകാരനെന്ന നിലയിൽ,…

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ നിന്ന് സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് എഴുതിയത് താനാണെന്ന് നഗരസഭാ പാർലമെന്‍ററി പാർട്ടി സെക്രട്ടറി ഡി.ആർ അനിൽ സമ്മതിച്ചു. പുറത്തുവന്നത് എസ്.എ.ടി…

കോഴിക്കോട്: മുടി കൊഴിച്ചിൽ മൂലം യുവാവ് ആത്മഹത്യ ചെയ്തു. കഴിഞ്ഞ മാസമാണ് കോഴിക്കോട് നോർത്തിലെ കന്നൂര് സ്വദേശിയായ പ്രശാന്ത് വീട്ടിൽ തൂങ്ങിമരിച്ചത്. ചികിത്സിച്ച ഡോക്ടറുടെ പേരുള്ള ആത്മഹത്യാക്കുറിപ്പ്…

അടിമാലി: കെ.എസ്.ആർ.ടി.സി ബസ് ബോർഡ് മാറ്റി അലങ്കരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. വഴി കാണാത്ത വിധം അലങ്കരിച്ച് യാത്ര നടത്തിയതിനാണ് കേസ്. കോതമംഗലം ഡിപ്പോയിലെ…

കോഴിക്കോട്: യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം കണക്കിലെടുത്ത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുന്നു. കോഴിക്കോട് നിന്ന് പാലക്കാട്ടേക്കും തിരിച്ചും നാല് ബസുകൾ സർവീസ്…