Browsing: KERALA

വയനാട്: മാനന്തവാടിയിലെ ടയർ കടയിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്ത സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുമൊട്ടൻകുന്ന് സലീമാണ് അറസ്റ്റിലായത്. ഇയാളുടെ കടയിൽ…

തിരുവനന്തപുരം: പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകിയ സർക്കാരിനെതിരായ വിമർശനങ്ങൾക്ക് വിചിത്രമായ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കള്ള് കേരളത്തിലെ ഒരു…

കണ്ണൂര്‍: സംസ്ഥാന സർക്കാരിന്റെ ഭരണപരാജയങ്ങൾക്കെതിരെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ കെപിസിസി യോഗം തീരുമാനിച്ചതായി അധ്യക്ഷൻ കെ.സുധാകരൻ എം.പി. ജനവിരുദ്ധ ഭരണത്തിനെതിരെ കോണ്‍ഗ്രസ്…

തിരുവനന്തപുരം: കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടി.ഇ.ടി)2022 ന്‍റെ രജിസ്ട്രേഷൻ ഒക്ടോബർ 25 മുതൽ ആരംഭിക്കും. താൽപര്യമുള്ളവർക്ക് ktet.kerala.gov.in എന്ന വെബ്സൈറ്റ് വഴി നവംബർ 7 വരെ…

തിരുവനന്തപുരം: സർവകലാശാലകൾക്ക് സുരക്ഷയൊരുക്കാൻ ഗവർണറുടെ നിർദേശം. ഒമ്പത് സർവകലാശാലകളിൽ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ഡിജിപിക്ക് കത്തയച്ചു. പ്രശ്നങ്ങളുടെ സാധ്യത കണക്കിലെടുത്താണ് സുരക്ഷ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം. ഹൈക്കോടതി വിധിയുടെ…

പാലക്കാട്: കൊല്ലപ്പെട്ട സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്‍റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സഹായ ഫണ്ട് കൈമാറി. ഷാജഹാന്‍റെ കുടുംബാംഗങ്ങൾക്ക് സിപിഎം പിരിച്ചെടുത്ത 35 ലക്ഷം…

കോട്ടയം: വി.സിമാരെ തൽക്കാലം തുടരാൻ അനുവദിക്കാനുള്ള കോടതി തീരുമാനം ആശ്വാസകരമാണെന്ന് എം.ജി സർവകലാശാല വി.സി. സാബു തോമസ്. 10 ദിവസത്തിനകം വിശദീകരണം നൽകും. നിയമോപദേശം തേടിയ ശേഷം…

കൊച്ചി: രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി വന്നു. വിസിമാർക്ക് തൽക്കാലം പദവിയിൽ തന്നെ…

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. സുപ്രീം കോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേക…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഞാൻ മാധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കാറില്ല. എനിക്ക് അവരോട് ബഹുമാനമുണ്ട്. മാധ്യമങ്ങളോടു പുറത്തു കടക്കാനും…