Browsing: KERALA

തിരുവനന്തപുരം: എല്‍ദോസിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുവാൻ സർക്കാർ. അപ്പീല്‍ നല്‍കാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ബലാൽത്സംഗത്തിനും വധശ്രമത്തിനും വ്യക്തമായ…

ആലപ്പുഴ: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന്‍റെ ചേർത്തലയിലെ വീട് കോടതി ജപ്തി ചെയ്തു. ശ്രീവത്സം ഗ്രൂപ്പ് നൽകിയ ഹർജിയിൽ എറണാകുളം സബ് കോടതി പുറപ്പെടുവിച്ച…

കണ്ണൂര്‍: പ്രിയ വർഗീസിന്‍റെ നിയമന നടപടികൾ സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിലാണ് നിർദേശം. പ്രിയ വർഗീസിന് മതിയായ…

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ എം.പിമാർക്കും എം.എൽ.എമാർക്കും സൗജന്യ യാത്ര അനുവദിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം പരിഗണിക്കാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള അർഹതയുള്ളവർക്ക് മാത്രമേ സൗജന്യ യാത്രാ…

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംവിധായകൻ ബൈജു കൊട്ടാരക്കര പരസ്യമായി മാപ്പ് പറയണമെന്ന് ഹൈക്കോടതി. ബൈജു കൊട്ടാരക്കരയുടെ നടപടി ജനങ്ങൾക്ക്…

തിരുവനന്തപുരം: വിരമിച്ച കേരള സർവകലാശാല വൈസ് ചാൻസലർ വി.പി മഹാദേവൻ പിള്ളയും ഗവർണർക്ക് വിശദീകരണം നൽകണം. സ്ഥാനമൊഴിഞ്ഞതിനാൽ വി.സിമാരുടെ രാജിയുമായി ബന്ധപ്പെട്ട് ഗവർണർ സ്വീകരിച്ച നടപടികൾ പാലിക്കേണ്ടതുണ്ടോ…

കാസര്‍കോട്: വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നിലപാടിൽ യു.ഡി.എഫ് നേതാക്കൾ നടത്തിയ വ്യത്യസ്ത പ്രതികരണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എം.ബി രാജേഷ്. പ്രതിപക്ഷ നേതാവ്…

കോഴിക്കോട്‌: ലൈംഗികാതിക്രമക്കേസിൽ കീഴടങ്ങിയ എഴുത്തുകാരൻ സിവിക് ചന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ വടകര ഡി.വൈ.എസ്.പിയുടെ ഓഫീസിലെത്തിയാണ് സിവിക് ചന്ദ്രൻ കീഴടങ്ങിയത്. കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി നൽകിയ…

കാസർകോട്: ഗവർണർ സ്വീകരിച്ച എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സർവകലാശാല വിഷയത്തിൽ വ്യത്യസ്തമായ നിലപാടാണ് ഗവർണർ സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിൽ പ്രതിപക്ഷം ജനാധിപത്യ…

തിരുവനന്തപുരം: ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റ് താൽപ്പര്യങ്ങളുണ്ടെന്ന് സംശയിക്കുന്നതായി കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ. സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടിക്ക് മറുപടിയായി…