Browsing: KERALA

വയനാട്: കഴിഞ്ഞ ഒരുമാസമായി ഭീതിപടര്‍ത്തുന്ന ചീരാലിലെ കടുവയെ പിടിക്കാൻ തീവ്രശ്രമം. കടുവയെ പിടിക്കാൻ കുങ്കിയാനകളെ എത്തിച്ചു. വിഷയത്തിൽ സര്‍വ്വകക്ഷി സംഘം ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പതിനൊന്ന്…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം നാളെ നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. കരയിലും കടലിലും സമരം ചെയ്ത് നൂറാം ദിവസം സമരം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം.…

തിരുനാവായ: പൂർവികർക്ക് ബലിതർപ്പണം നടത്താൻ നവാമുകുന്ദ ക്ഷേത്രത്തിന് മുന്നിലെ നിളാനദിക്കടവിൽ തടിച്ചുകൂടിയത് ആയിരക്കണക്കിന് ഭക്തർ. കർക്കടകവാവ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ തുലാം മാസത്തിലാണ് ബലിതർപ്പണത്തിനായി ഇവിടെയെത്തുന്നത്.…

കോട്ടയം: വിലകുറഞ്ഞ മദ്യം ലഭിക്കാത്തതിനെ തുടർന്ന് ബിവറേജസ് ഷോപ്പ് അടിച്ചു തകർത്തയാൾ പൊലീസ് പിടിയിൽ. വൈക്കം കുലശേഖരമംഗലം മറവന്തുരുത്ത് മണിയശ്ശേരി ഭാഗത്ത് കാഞ്ഞിരിക്കാപ്പള്ളി വീട്ടിൽ രതീഷ് രാജനെയാണ്‌…

രാമനാട്ടുകര: പെറ്റിക്കേസിന്റെ പേരിൽ പോലീസ് കാരണമില്ലാതെ പിടിച്ച് വച്ചതിനാൽ യുവാവിന് പി.എസ്.സി പരീക്ഷ നഷ്ടമായി. രാമനാട്ടുകര അരുൺ നിവാസിൽ പാണേഴി മേത്തല്‍ അരുണിനെയാണ് (29) പൊലീസ് അകാരണമായി…

തിരുവനന്തപുരം: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ നവംബർ 15ന് പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലാണ് മത്സരം നടക്കുക. ഒന്നാം സമ്മാനം 15,000…

വനിതാ ഫുട്‌ബോൾ താരങ്ങൾക്ക് നേരെ ആക്രമണം നടത്തിയ കോര്‍പറേഷന്‍ ജീവനക്കാരൻ അറസ്റ്റിൽ. കുതിരവട്ടം സ്വദേശി അരുൺ കുമാറാണ് അറസ്റ്റിലായത്. ഗോകുലം കേരള എഫ് സി വനിതാ താരങ്ങൾക്ക്…

തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചു, വ്യാജരേഖ ചമച്ച് കേസിൽ നിന്ന് പിൻമാറാൻ ശ്രമിക്കൽ,…

എടപ്പാൾ: എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി. കാരണം വ്യക്തമല്ല. റൗണ്ട് എബൗട്ടിൻ്റെ ഒരു ഭാഗത്ത് ചെറിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്. സമീപത്തുനിന്നും സ്ഫോടകവസ്തുവിൻ്റെതെന്ന് കരുതുന്ന പ്ലാസ്റ്റിക്…

തിരുവനന്തപുരം: ഹയർസെക്കൻഡറി, നോണ്‍ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപകരുടെ നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (എസ്ഇടി) അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഇതനുസരിച്ച് ഒക്ടോബർ 31ന്…