Browsing: KERALA

തിരുവനന്തപുരം: മന്ത്രി കെ എൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി സി…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്ന വൈദികർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേരള ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ബിജു രമേശ് പറഞ്ഞു. യു.എ.ഇ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലെ…

തിരുവനന്തപുരം: ഗവർണർക്ക് അധികാരമുണ്ടെങ്കിൽ ധനമന്ത്രി കെ എൻ ബാലഗോപാലിനെ പുറത്താക്കട്ടെയെന്നും അപ്പോള്‍ കാണാമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ധനമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട്…

തിരുവനന്തപുരം: പീഡന പരാതി ആരോപിക്കപ്പെട്ട പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കി. തെളിവെടുപ്പിന്‍റെ ഭാഗമായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചാണ് പരിശോധന നടത്തിയത്. പരിശോധനക്ക്…

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി പുറത്ത്. ഗവർണറുടെ ‘പ്ലഷർ’ അവസാനിപ്പിക്കുന്നതിന്…

തിരുവനന്തപുരം: തനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സംഭവത്തിൽ പ്രതികരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇക്കാര്യത്തിൽ അഭിപ്രായം…

തിരുവനന്തപുരം: സർക്കാർ ഗവർണർ വ്യാജ ഏറ്റുമുട്ടലാണ് സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ധനമന്ത്രി കെ.എൻ.ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഗവർണറുടെ കത്ത് അവജ്ഞയോടെ തള്ളിക്കളയുന്നു.…

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 28 മുതൽ 30 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക്…

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ പുതിയ ചെയർമാനായി ഡോ.എം.ആർ ബൈജുവിനെ ശുപാർശ ചെയ്യുവാൻ മന്ത്രിസഭയുടെ തീരുമാനം.നിലവിലെ ചെയർമാൻ അഡ്വ.എം.കെ സക്കീർ ഒക്ടോബർ 30ന് വിരമിക്കുന്ന ഒഴിവിലാണ്…

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് 5 രൂപ കൂട്ടും. കർഷകർ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം ആരാഞ്ഞ് പരിശോധന പൂർത്തിയാക്കിയ ശേഷം വില വർദ്ധനവ് നടത്തുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി…