Browsing: KERALA

കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് വെടിവെപ്പുണ്ടായത്. ബാറിൽ നിന്ന് ഇറങ്ങിയ സംഘം വെടിയുതിർക്കുകയായിരുന്നു. ബാറിന്‍റെ ഭിത്തിയിൽ രണ്ട് റൗണ്ട് വെടിയുതിർത്തു.…

മലപ്പുറം: ധനമന്ത്രി കെഎൻ ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലഗോപാൽ രാജിവെച്ച്…

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ എസ്ഡിപിഐ സംസ്ഥാന നേതാവ് അറസ്റ്റിൽ. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന സമീർ അലിയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം 30 ആയി.…

തിരുവനന്തപുരം: വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വാട്ടർ അതോറിറ്റി എംഡി എസ് വെങ്കിടേശപതിക്ക് കൈമാറി. 2017…

തിരുവനന്തപുരം: കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നു. നാല് ഇലക്ട്രിക് കാറുകളാണ് വിമാനത്താവളത്തിനുള്ളിൽ സർവീസ് നടത്താൻ എത്തിച്ചത്. ദീർഘകാലാടിസ്ഥാനത്തിൽ എയർപോർട്ട്…

തിരുവനന്തപുരം: നടപ്പ് അധ്യയന വർഷത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 262.33 കോടി രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പാചകക്കാരുടെ ശമ്പളവും…

തിരുവനന്തപുരം: 4 വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത് സജീവ പരിഗണനയിലാണെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ റിപ്പോർട്ട് നടപ്പാക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത്…

തിരുവനന്തപുരം: വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകി എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് എം.എൽ.എ മുൻകൂർ ജാമ്യം തേടിയത്. തിരുവനന്തപുരം അഡീഷണൽ…

മൂന്നാര്‍: ഇടമലക്കുടിയുടെ ചികിത്സാ ദുരിതത്തിന് ഇനിയും പരിഹാരമായിട്ടില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികൾ ചികിത്സ തേടി കാടും മേടും താണ്ടേണ്ട അവസ്ഥയാണ്. സംസ്ഥാനത്തെ ആദ്യ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങൾക്ക്…

കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് കുട്ടികൾക്കാണ് രോഗം ബാധിച്ചത്. ഇവരുടെ കുടുംബാംഗങ്ങളിൽ ചിലർക്കും രോഗലക്ഷണങ്ങൾ പ്രകടമായതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. കാരശ്ശേരി…