Browsing: KERALA

തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനം ഡിസംബർ 31 വരെ നീട്ടി. നവംബർ 30ന് ക്ലാസുകൾ ആരംഭിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ഉന്നതതല യോഗത്തിന്റെ തീരുമാനം. ഒക്ടോബർ 31ന് ശേഷം പ്രവേശനം…

കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റുമായ സതീശൻ പാച്ചേനി (54 ) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19 ആശുപത്രിയിൽ…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഗവർണർക്ക് വ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. അതിനപ്പുറം ഒന്നുമില്ലെന്നും താൻ…

ഇടുക്കി: എം എം മണി നടത്തിയ വിവാദ പ്രസ്താവനകൾക്ക് മറുപടിയുമായി മുൻ എംഎൽഎ എസ് രാജേന്ദ്രൻ ഇന്ന് വാർത്താസമ്മേളനം നടത്തും. എസ് രാജേന്ദ്രൻ മൂന്നാറിലാണ് വാർത്താസമ്മേളനം നടത്തുക.…

കൊച്ചി: പീഡനക്കേസിലെ പ്രതിയായ എൽദോസ് കുന്നപ്പിള്ളിലിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് അന്വേഷണ സംഘം. ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നേരത്തെ നിർദേശം നൽകിയിരുന്നു. ചില…

പാലക്കാട്: വിദ്യാർത്ഥികളെ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് എട്ട് സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. മണ്ണാർക്കാട് നടത്തിയ പരിശോധനയിലാണ് നടപടി. എൻഫോഴ്സ്മെന്‍റ് ആർടിഒയുടെ നേതൃത്വത്തിലായിരുന്നു…

കൊച്ചി: വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് തൊഴിൽ തേടി കേരളത്തിലെത്തുന്നവരുടെ എണ്ണം കൂടുന്നു. മിക്ക സമയത്തും, നഗരങ്ങളിൽ ജോലിക്ക് വരുന്ന ആളുകൾ എന്തെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടുമ്പോൾ മാത്രമാണ്…

കൊല്ലം: കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു. പരിക്കേറ്റ അഭിഭാഷകൻ മുകേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മുകേഷിന്‍റെ സുഹൃത്തും അയൽവാസിയുമായ…

ന്യൂഡല്‍ഹി: ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഡൽഹിയിൽ. ഡൽഹിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന സി.പി.എം കേന്ദ്രകമ്മിറ്റി ഗവർണർ-സർക്കാർ വിഷയം വിശദമായി…

കോഴിക്കോട്: ഗോകുലം കേരള എഫ്.സി വനിതാ ടീമിലെ വിദേശ കളിക്കാർക്ക് നേരെ മദ്യക്കുപ്പി എറിഞ്ഞ സംഭവത്തിൽ കോഴിക്കോട് കോർപ്പറേഷനിലെ എൽ.ഡി ക്ലാർക്കിനെ റിമാൻഡ് ചെയ്തു. കോഴിക്കോട് കുതിരവട്ടം…