Browsing: KERALA

തിരുവനന്തപുരം: സ്കൂൾ ബാഗിനൊപ്പം വിലകൂടിയ ശ്രവണസഹായി നഷ്ടപ്പെട്ട ബധിര വിദ്യാര്‍ഥി റോഷന് പുതിയ ശ്രവണസഹായി ഞായറാഴ്ച കൈമാറുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. കിംസ് ആശുപത്രിയുടെ സഹായത്തോടെയാണ്…

ദുബായ്/ഷാർജ: ദുബായിൽ നിന്ന് കണ്ണൂരിലേക്കും ഷാർജയിൽ നിന്ന് വിജയവാഡയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സർവീസ് ആരംഭിക്കും. നവംബർ ഒന്ന് മുതൽ ആരംഭിക്കുന്ന ദുബായ്-കണ്ണൂർ-ദുബായ് സർവീസ് എയർ…

കോഴിക്കോട്: കലൂരിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു. ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. പറവൂർ സ്വദേശിനി വിനീത (65) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട ആംബുലൻസിൽ നിന്ന് വിനീതയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും…

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ രോഗി ആക്രമിച്ചു. ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടറായ സി എം ശോഭയുടെ കൈയ്ക്ക് മർദ്ദനത്തിൽ പരിക്കേറ്റു. പ്രതിയായ വസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്ത് സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് നവംബർ രണ്ടിന് തിരുവനന്തപുരം എ.കെ.ജി ഹാളിൽ ജനകീയ എൽ.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ചാൻസലർ…

മസ്‍കറ്റ്: ഒമാൻ തലസ്ഥാനമായ മസ്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. മസ്കറ്റിൽ നിന്ന് പറന്നുയർന്ന് 45 മിനിറ്റിന്…

തിരുവനന്തപുരം: സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് കഷായം, ജ്യൂസ് എന്നിവ കുടിച്ച് മരിച്ച ഷാരോൺരാജ് എന്ന യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് പ്രത്യേക…

തിരുവനന്തപുരം: നിയമങ്ങൾ പാലിക്കാതെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷുറൻസും എല്ലാ വാഹനങ്ങൾക്കും ബാധകമാണെന്നും കോടതി…

ന്യൂഡല്‍ഹി: ഗവർണറുടെ ഭീഷണി നേരിടാൻ സി.പി.എം തീരുമാനം. ധനമന്ത്രിയുടെ രാജി ആവശ്യം കേന്ദ്രകമ്മിറ്റി തള്ളി. റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്കിടെയാണ് ഗവർണറുടെ വിഷയം ഉയർന്നുവന്നത്. ധനമന്ത്രിയിൽ തന്‍റെ പ്രീതി നഷ്ടപ്പെട്ടുവെന്ന്…

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് ഒരു തവണ കോടതിയിൽ ഹാജരാകാൻ സർക്കാർ 15.5 ലക്ഷം രൂപയാണ് നൽകുന്നത്. നിയമസെക്രട്ടറിയാണ്…