Browsing: KERALA

ന്യൂഡൽഹി: ബി.ജെ.പി കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ ശോഭാ സുരേന്ദ്രൻ നിരാശ പ്രകടിപ്പിച്ചു. ജനങ്ങളുടെ മനസ്സിൽ ഒരു കോർ കമ്മിറ്റിയുണ്ട്. ആ കോർ കമ്മിറ്റിയിൽ തനിക്ക് സ്ഥാനമുണ്ടെന്നും ശോഭാ…

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ ജനറൽ ആശുപത്രിയിലാണ് വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ടത്. ആരോഗ്യപ്രവർത്തകർക്കെതിരായ ഇത്തരം…

കൊച്ചി: ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് കേരള പൊലീസിൽ നിയന്ത്രണം നഷ്ടപ്പെട്ടു. മ്യൂസിയം കേസിലെ പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. സംസ്ഥാനത്ത് അക്രമങ്ങൾ വർദ്ധിച്ചു…

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധ സംഘം ജില്ലയിൽ പര്യടനം ആരംഭിച്ചു. ഡോ.രാജേഷ് കടമണി, ഡോ.രുചി ജെയിൻ…

തിരുവനന്തപുരം: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കും ഗുരുതര വീഴ്ച പറ്റിയതായി നാറ്റ്പാക് (നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്‍റർ)…

കണ്ണൂർ: കണ്ണൂർ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പതിനേഴുകാരി പ്രസവിച്ചു. ഉളിക്കൽ സ്വദേശിനിയായ പതിനേഴുകാരിയാണ് ശുചിമുറിയിൽ പ്രസവിച്ചത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി…

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമാണ് നടക്കുന്നതെന്ന് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകാൻ ആലോചിക്കുന്നുണ്ടെന്നും ചികിത്സക്ക് കുടുംബം…

ന്യൂഡല്‍ഹി: സർവകലാശാലകളുടെ വൈസ് ചാൻസലർമാരുടെ രാജി ആവശ്യത്തിൽ ഒരു വിവാദവുമില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും…

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ക്കൊരുങ്ങി യുഡിഎഫ്. ‘പിണറായി ഭരണത്തിനെതിരെ പൗരവിചാരണ’ എന്ന ക്യാമ്പയിൻ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. നവംബര്‍ ഒന്നിന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ലഹരി…

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷമെത്തി. തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് മുതൽ നവംബർ 3…