Browsing: KERALA

കൊച്ചി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുറത്താക്കപ്പെട്ട ഫിഷറീസ് സർവകലാശാല മുൻ വൈസ് ചാൻസലർ കെ റിജി ജോൺ സുപ്രീം കോടതിയിൽ. വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ…

സില്‍വര്‍ലൈന്‍ പദ്ധതി തത്കാലം ഉപേക്ഷിക്കാന്‍ സർക്കാർ. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.…

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷ വലിയ തോതിൽ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സ്ത്രീകൾക്ക് അവർ ജോലി ചെയ്യുന്ന മേഖലയിൽ സുരക്ഷിതമായി ജോലി…

പട്ടാമ്പി: ദേശാടന പക്ഷിയായ തേൻകൊതിച്ചി പരുന്ത് (ഹണി ബസാർഡ്) നിള തടത്തിൽ വിരുന്നെത്തി. സ്പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, പടിഞ്ഞാറൻ റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പ്രജനനം…

കൊച്ചി: ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. രാജസ്ഥാൻ സ്വദേശിനി…

കൊച്ചി: ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്തുമെന്ന് കാണിച്ച് പരസ്യം നൽകാൻ ആരാണ് അനുമതി നൽകിയതെന്ന് സ്വകാര്യ കമ്പനിയോട് ഹൈക്കോടതി. പ്രത്യേക സിറ്റിംഗിൽ ഹെലി കേരള എന്ന…

കൊച്ചി: ലിസ് നിക്ഷേപ തട്ടിപ്പ് കേസിലെ വിചാരണ 10 വർഷത്തിന് ശേഷം പുനരാരംഭിക്കുന്നു. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് വിചാരണ പുനരാരംഭിച്ചത്.…

ന്യൂഡൽഹി: അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിന് ഇന്‍റർവ്യൂവിന് മാർക്ക് നൽകുന്നത് സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ എം.ജി സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചു. അധ്യാപക നിയമനവുമായി…

ഷറഫുദ്ധീൻ പ്രധാന വേഷത്തിലെത്തുന്ന ‘1744 വൈറ്റ് ആൾട്ടോ’ പ്രദർശനത്തിനെത്തും മുമ്പ് റിവ്യൂ പുറത്ത് വന്നു. കേരളത്തിലുടനീളം 170 ലധികം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ പ്രദർശനം…

പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. പത്തനംതിട്ട ളാഹയിലാണ് അപകടം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.