Browsing: KERALA

മലപ്പുറം: ഗവർണറുടെ നടപടികൾ ബാലിശമെന്ന് മുസ്ലീം ലീ​ഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഗവർണറുടെ നടപടികൾ സർക്കാരിന്റെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങളിൽ ചർച്ച നടക്കുന്നില്ലെന്നും അദ്ദേഹം…

തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെ കേരള സർവകലാശാല സെനറ്റ് വീണ്ടും ഗവർണർക്കെതിരെ പ്രമേയം പാസാക്കി. 50 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ ഏഴ്…

കോഴിക്കോട്: പ്ലസ് ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് കോടതിയിൽ തിരിച്ചടി. വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന കെ.എം ഷാജിയുടെ വാദം…

കൊച്ചി: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ ചാറ്റ് ചെയ്തതിന് ബസ് ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. ആലുവ-തേവര റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർ റുഷീബിനെയാണ്…

കണ്ണൂർ: കാറിൽ ചാരിനിന്നതിന് ആറുവയസുകാരനെ മർദ്ദിച്ചതിനെ തുടർന്ന് രാത്രി തന്നെ പൊലീസിൽ പരാതി നൽകിയിരുന്നതായി ആറുവയസുകാരന്‍റെ കുടുംബം പറഞ്ഞു. രാത്രി 9 മണിയോടെയാണ് പരാതി നൽകിയതെന്ന് കുട്ടിയുടെ…

ന്യൂഡൽഹി: 2020-21 അധ്യയന വർഷത്തെ സ്കൂളുകളുടെ പ്രവർത്തന ഗുണനിലവാര സൂചികയിൽ കേരളം മികവ് പുലർത്തി. മറ്റ് ആറ് സംസ്ഥാനങ്ങളോടൊപ്പം രണ്ടാം സ്ഥാനത്താണ് (ലെവൽ-2). തുടർച്ചയായ രണ്ടാം തവണയാണ്…

തിരുവനന്തപുരം: കണ്ണൂരിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്ന പിഞ്ചുകുഞ്ഞിനെ ചവിട്ടിയത് ക്രൂരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജസ്ഥാനിൽ നിന്ന് ജോലി തേടി കേരളത്തിലെത്തിയ ഒരു കുടുംബത്തിലെ കുട്ടിയോട്…

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിൽ വി.സി സ്ഥാനം ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് എസ്.എഫ്.ഐ പ്രവർത്തകരും ജീവനക്കാരും ചേർന്ന് തടഞ്ഞു. സർക്കാർ ശുപാർശ നിരസിച്ച…

ന്യൂഡല്‍ഹി: തൊഴിലാളികൾക്ക് അനുകൂലമായി പിഎഫ് പെൻഷൻ കേസിൽ വിധി പ്രഖ്യാപിച്ചു. ഹൈക്കോടതി വിധി സുപ്രീംകോടതി ഭാഗികമായി ശരിവച്ചു. പെൻഷൻ 12 മാസത്തെ ശരാശരിയിൽ നൽകണമെന്നാണ് നിർദ്ദേശം. ചീഫ്…

തിരുവനന്തപുരം: തലശേരിയിൽ കാറിൽ ചാരിനിന്നതിന്‍റെ പേരിൽ ആറുവയസുകാരനെ മർദ്ദിച്ച സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നടപടി അങ്ങേയറ്റം അപലപനീയമാണ്. കുട്ടിക്കും കുടുംബത്തിനും നിയമസഹായം ഉൾപ്പെടെയുള്ള…