Browsing: KERALA

പട്ന: കേരളത്തിൽ ജോൺ ജോണിന്‍റെ നേതൃത്വത്തിലുള്ള നാഷണൽ ജനതാദൾ ഡിസംബർ 15ന് ലാലു പ്രസാദ് യാദവിന്‍റെ ആർജെഡിയിൽ ലയിക്കും. ആർജെഡി ദേശീയ സെക്രട്ടറി അനു ചാക്കോയുടെ നേതൃത്വത്തിൽ…

തിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പി.ടി ഉഷ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അത്ലറ്റുകളുടെയും ദേശീയ ഫെഡറേഷനുകളുടെയും…

തിരുവനന്തപുരം: രാജ്ഭവനിലേക്കുള്ള നിയമനത്തിന് പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കാനുള്ള കരട് നിർദ്ദേശങ്ങളോട് എതിർപ്പ് രേഖപ്പെടുത്തി സർക്കാർ. കരട് നിർദ്ദേശങ്ങളിൽ പലതും നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് സർക്കാർ മറുപടി നൽകി.…

കൊച്ചി: റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ ഡിസംബർ 23നകം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ഈ വർഷത്തെ ഓണക്കിറ്റ് വിതരണത്തിനുള്ള കമ്മീഷൻ ഉൾപ്പെടെ വ്യാപാരികൾക്ക് നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കുടിശ്ശിക…

കോഴിക്കോട്: കോഴിക്കോട് നിന്ന് മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ ബീഹാറിൽ ആക്രമണം. ജബൽപൂരിൽ നിന്ന് വാരണാസിയിലേക്കുള്ള റോഡിൽ ആംബുലൻസിന് മുന്നിൽ നിന്ന് എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. നവംബർ…

തിരുവനന്തപുരം: പ്രളയകാലത്ത് സംസ്ഥാനത്തിന് സൗജന്യമായി നൽകിയ അരിക്ക് പണം വേണമെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പി രാജീവ്. 205.81 കോടി രൂപ എത്രയും വേഗം…

മൂന്നാര്‍: വീട് ഒഴിയണമെന്ന റവന്യൂ വകുപ്പിന്‍റെ നടപടിക്കെതിരേ ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ കോടതിയെ സമീപിച്ചു. രാജേന്ദ്രന്‍റെ ഹർജിയിൽ റവന്യൂ വകുപ്പിന്‍റെ നടപടികൾ കോടതി തൽക്കാലം…

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ് നായരെ പലതവണ ഭക്ഷണത്തിൽ രാസവസ്തുക്കൾ ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഡ്രൈവർ വിനു കുമാറിന്‍റെ ഫോൺ രേഖകൾ ക്രൈംബ്രാഞ്ച്…

കൊച്ചി: ശശി തരൂർ ദേശീയ അദ്ധ്യക്ഷനായ പ്രൊഫഷണൽ കോൺഗ്രസിന്‍റെ നാളത്തെ കോൺക്ലേവിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും ഒരുമിച്ച് വേദി പങ്കിടുന്ന…

ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്കൊപ്പമാണ് സുപ്രീം കോടതി നിലകൊള്ളുന്നതെന്ന് അഭിപ്രായപ്പെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിക്ക് ബി.ജെ.പി…