Browsing: KERALA

കൊച്ചി: പി.വി. ശ്രീനിജൻ എം.എൽ.എയ്ക്കെതിരായ ജാതീയ അധിക്ഷേപ കേസ് പരിഗണിക്കുന്ന ഹൈക്കോടതി ജഡ്ജി പിന്മാറി. സാബു എം.ജേക്കബ് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് ജസ്റ്റിസ് എ ബദറുദ്ദീൻ…

അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാർക്ക് സൗമ്യസ്വഭാവം വേണമെന്ന് അന്വേഷണ കമ്മിഷൻ. അമ്മയുടെയും കുഞ്ഞിന്‍റെയും മരണവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മിഷൻ ആണ് ഇത് ഉയർത്തിക്കാട്ടിയത്. രോഗി പരിചരണത്തിലും…

കൊച്ചി: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് കിരൺ കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ…

കൊച്ചി: സിൽവർലൈൻ പദ്ധതിക്കെതിരായ ഭാവി സമരപരിപാടികൾ തീരുമാനിക്കാൻ സമരസമിതിയുടെ സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. സിൽവർലൈൻ കടന്നുപോകുന്ന പതിനൊന്ന് ജില്ലകളിൽ നിന്നുള്ള ഭാരവാഹികളും സംസ്ഥാന കമ്മിറ്റി…

ന്യൂ ഡൽഹി: കെ.എസ്.ആർ.ടി.സി ബസുകളിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി സുപ്രീം കോടതിയിൽ. ഉത്തരവ് വലിയ വരുമാന നഷ്ടമുണ്ടാക്കിയെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കെ.എസ്.ആർ.ടി.സി പരസ്യം…

കോഴിക്കോട്: ക്വട്ടേഷൻ സംഘങ്ങൾ സി.പി.എമ്മിന് തലവേദനയാകുന്നു. ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയുടെ പേരിൽ പണം പിരിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. കോഴിക്കോട് താമരശ്ശേരിയിലെ സി.പി.എം നേതൃത്വമാണ് ഇത് സംബന്ധിച്ച് പരാതിയുമായി…

മുളന്തുരുത്തി: മുളന്തുരുത്തിയിലെ വെജിറ്റേറിയൻ ഹോട്ടലിൽ കയറിയ അയ്യപ്പ ഭക്തർക്ക് നൽകിയ ഭക്ഷണത്തിൽ ഒച്ചിനെ കണ്ടെത്തി. ശബരിമലയിലേക്കുള്ള യാത്രാമധ്യേ കണ്ണൂരിൽ നിന്നുള്ള ഒരു സംഘമാണ് മുളന്തുരുത്തി-ചോറ്റാനിക്കര റോഡിലെ ശരവണഭവൻ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരാൻ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച യെല്ലോ അലർട്ട് തുടരുകയാണ്. അതേസമയം,…

ശബരിമല: സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ബുക്കിംഗ് കുറച്ചു. ഇന്ന് 89,850 തീർത്ഥാടകരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ആൾക്കൂട്ട നിയന്ത്രണത്തിന്‍റെ ഭാഗമായി പമ്പ മുതൽ വിവിധ സ്ഥലങ്ങളിൽ പൊലീസ്…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം ആരംഭിച്ചു. നവംബർ മാസത്തെ ശമ്പളമാണ് നൽകിയത്. ശമ്പളം വൈകുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ജീവനക്കാർക്കുള്ള ശമ്പള വിതരണം…