Browsing: INDIA

മുംബൈ: 15 കോടിയുടെ കൊക്കെയ്നുമായി മലയാളി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. സാറ്റിലി തോമസിനെ (44) ആണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയത്. 1496 ഗ്രാം…

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. പരിക്കേറ്റ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍കാശി ജില്ലയിലാണ് സംഭവം. ഗംഗോത്രി സന്ദര്‍ശിച്ച് മടങ്ങിയ ഗുജറാത്ത് തീര്‍ഥാടകരാണ്…

മുംബൈ: വായ്പാ തിരിച്ചടവു മുടങ്ങിയാല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. അച്ചടക്കനടപടിയെന്ന നിലയില്‍ ന്യായമായ രീതിയില്‍ പിഴ ചുമത്താം. അല്ലാതെ…

ന്യൂഡല്‍ഹി: രാജ്യത്ത് ജന്‍ ധന്‍ അക്കൗണ്ടുകളുടെ എണ്ണം 50 കോടി പിന്നിട്ടതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍ണായകമായ നാഴികക്കല്ലാണ് ഇതെന്ന് മോദി ട്വിറ്ററില്‍ പറഞ്ഞു. 50…

ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. രാജ്യത്തെ 2.1 ദശലക്ഷം ഡോക്ടർമാർ, 3.5…

ദില്ലി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോൺ​ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായ്. ഉത്തർപ്രദേശ് അധ്യക്ഷനായി…

ലക്‌നൗ : ഐഎസ്ഐയുമായി ബന്ധമുള്ള ഉത്തർപ്രദേശ് സ്വദേശി പിടിയിൽ. കലീം അഹമ്മദ് എന്നയാളാണ് ഉത്തർപ്രദേശിലെ മീററ്റിൽ അറസ്റ്റിലായത്. ഇന്ത്യയിൽ ജിഹാദ് പ്രചരിപ്പിക്കുന്നതിന് യുവാക്കളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചുവെന്നും രാജ്യത്തെ…

ദില്ലി: അന്തർസംസ്ഥാന ബസുകൾക്ക് അതിർത്തി ടാക്സ് ഈടാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവിരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേരള ലൈൻസ്…

ബംഗളുരു: അഞ്ച് വയസുകാരിയെ എട്ട് മാസത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് 55 കാരനായ അച്ഛനെയും 17 വയസുള്ള മകനെയും ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ ബന്ധുവായ കുട്ടിയാണ്…

ബീഹാറിലെ അരാരിയയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി. റാണിഗഞ്ച് സ്വദേശി വിമല്‍ കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്. നാലംഗ അക്രമിസംഘം വിമല്‍ കുമാറിന്റെ വീട്ടിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ദാരുണസംഭവം.…