Browsing: INDIA

ഡൽഹി: കോവിഡ് വാക്സീൻ സ്പുട്നിക് ലൈറ്റിന് അടിയന്തര ഉപയോഗാനുമതി നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ഒറ്റ ഡോസ് മാത്രം ആവശ്യമുള്ള സ്പുട്നിക് ലൈറ്റ്, രാജ്യത്ത്…

മുംബൈ: ടാറ്റ ഏറ്റെടുത്ത എയര്‍ ഇന്ത്യയില്‍ സമരത്തിന് ആഹ്വാനം ചെയ്ത് തൊഴിലാളികള്‍. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് വിഭാഗത്തിലെ ജീവനക്കാരാണ് ഇന്ന് മുതല്‍ പണിമുടക്കിന് ആഹ്വാനം ചെയതത്. 1700 പേര്‍ പണിമുടക്കുന്നത്തോടെ…

ന്യൂഡല്‍ഹി: ഗായിക ലതാ മങ്കേഷ്‌കറുടെ വിയോഗത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. ലതാ മങ്കേഷ്‌കറുടെ നഷ്ടം ഹൃദയഭേദകമെന്ന് രാഷ്ട്രപതി…

ന്യൂഡല്‍ഹി: സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 6.30ന്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ നിന്ന് മൃതദേഹം 12…

മുബൈ: ഇന്ത്യയുടെ വാനമ്പാടിയായ ഗായിക ലതാ മങ്കേഷ്‌കര്‍ (92) അന്തരിച്ചു. ഇന്ന് രാവിലെ 8.12 ന് ശിവജി പാര്‍ക്കില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഒരു മാസത്തിലേറെയായി മുംബൈയിലെ…

മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ലതാ മങ്കേഷ്‌ക്കറിന്റെ നില അതീവ ഗുരുതരം. ജനുവരി 11നാണ് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ ന്യൂമോണിയയും…

അമരാവതി: സർക്കാർ നടപ്പിലാക്കിയ ശമ്പള പരിഷ്കരണം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ആന്ധ്രപ്രദേശിൽ സർക്കാർ ജീവനക്കാരുടെ വേറിട്ട പ്രതിഷേധം. അമരാവതിയിലെ സെക്രട്ടേറിയേറ്റിന് മുന്നിൽ പിന്നോട്ട് നടന്നാണ് ജീവനക്കാർ തങ്ങളുടെ പ്രതിഷേധം…

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെ മീററ്റിൽ കാർ ആക്രമിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഹൈദരാബാദ് എംപിയും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവനുമായ അസദുദ്ദീൻ ഒവൈസിക്ക് ഇസഡ് (Z)…

കോഴിക്കോട്: 2013 ൽ വടകര സ്വദേശി ഫായിസ് ഉൾപ്പെട്ട നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടിയും മോഡലുമായ അക്ഷര റെഡ്ഡിയെ ( Akshara reddy…

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇപ്പോള്‍ അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രതിപക്ഷ എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഇതിന്…