Browsing: INDIA

മുംബൈ: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകൻ എസ് ശശി അന്തരിച്ചു. ഇഎംഎസിന്റെ ഇളയ മകനായ അദ്ദേഹത്തിന് 67 വയസായിരുന്നു. മകൾ അപർണയുടെ മുംബൈയിലെ…

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. 28 അടി ഉയരത്തിലും 6…

ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകാനും പരിശോധന നടത്താനും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. നിലവില്‍ ഹൈദരാബാദിലുള്ള…

ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ ജനപ്രീതിയിൽ അഞ്ചാം സ്ഥാനം കേരള മുഖ്യമന്ത്രി പിണറായി വിജയന് (61.1%). ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട് പ്രകാരം ജനപ്രീതിയിൽ…

ന്യൂഡല്‍ഹി: ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആരാധകനായി ലോക പ്രശസ്തനായ സുധീര്‍ ചൗധരിയെ പൊലീസ് മര്‍ദിച്ചതായി പരാതി. മുസാഫര്‍പുരിലെ പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ ജനുവരി 20ന് തന്നെ…

ന്യൂഡൽഹി : പുഷ്പ സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് യുവാവിനെ കുട്ടികൾ ചേർന്ന് കൊലപ്പെടുത്തി. ഡൽഹിയിൽ ജഹാംഗിർപൂരിലാണ് സംഭവം. മൂന്ന് കുട്ടികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 24…

ന്യൂഡൽഹി: വിദേശത്തു നാട്ടിലെത്തുന്നവർക്കുള്ള ഏഴ്​ ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ വേണമെന്ന ജനുവരി 7 ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിബന്ധനക്കെതിരെ പ്രവാസി ലീഗൽ സെൽ ഹൈക്കോടതിയിൽ ഹർജി…

ന്യൂഡൽഹി: തണുപ്പ് മാറാൻ കത്തിച്ച അടുപ്പിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് അമ്മയ്ക്കും നാല് കുട്ടികൾക്കും ദാരുണാന്ത്യം. ഷഹ്ദാരയിലെ സീമാപുരി മേഖലയിലാണ് സംഭവം. മോഹിത് കാലി എന്ന നിർമാണ…

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് പ്രസംഗം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നു. ഈ സംഭവത്തിന്റെ വീഡിയോ ട്വിറ്റര്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ്. ദാവോസ് ലോക എക്കണോമിക് ഉച്ചകോടിയില്‍…

ന്യൂഡൽഹി: ഒരു സാഹചര്യത്തിലും വാക്സിൻ സർട്ടിഫക്കറ്റ് നിർബന്ധമാക്കില്ല എന്ന് കേന്ദ്രസർക്കാർ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വലിയ തോതിലുള്ള പൊതുതാൽപര്യം മുൻനിർത്തിയാണ് വാക്സിനേഷൻ നടത്തുന്നത്. എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന്…