Browsing: INDIA

രാജസ്ഥാന്‍ : ജനങ്ങളുമായുള്ള ബന്ധം തിരിച്ചുപിടിക്കാന്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കശ്‌മീര്‍ മുതൽ കന്യാകുമാരി വരെ പദയാത്ര നടത്തും. ഉദയ്‌പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിറില്‍ രാഹുല്‍ ഗാന്ധി…

രാജീവ് കുമാര്‍ ഇന്ത്യയുടെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഈ മാസം 15 ന് ചുമതലയേൽക്കും. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര വിരമിക്കുന്ന ഒഴിവിലേക്കാണ്…

ഡൽഹി: ചാരവൃത്തി ആരോപിച്ച് ഇന്ത്യൻ എയർഫോഴ്സ് (IAF) ഉദ്യോഗസ്ഥനെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. വ്യോമസേന ജവാനായ ദേവേന്ദ്ര ശർമയെയാണ് ചാരവൃത്തി കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്…

മംഗളൂരു: മംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ പ്രശസ്ത മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയായ 21കാരിയെയാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത…

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ന്ന നിലവാരത്തില്‍. പണപ്പെരുപ്പനിരക്ക് ഉയരുന്നതിനെ തുടര്‍ന്ന് അമേരിക്കയിലെ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് രൂപയെ സ്വാധീനിച്ചത്. ഇതിന്…

തിരുവനന്തപുരം: എൽഡിഎഫ്‌ സ്ഥാനാർഥി ഡോ ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ വൻ കുതിപ്പേകി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തൃക്കാക്കരയിൽ എത്തുന്നു. ഇതിനോടകം പ്രചാരണരംഗത്ത്‌ ഏറെ മുന്നിലായ…

തൂപ്രാന്‍പേട്ട് : തെലങ്കാനയില്‍ ആദിവാസി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കി കൊന്നു. യദാരി ഭുവനഗിരി ജില്ലയിലെ തൂപ്രാന്‍പേട്ടിലാണ് നിഷ്‌ഠൂര സംഭവം. അന്വേഷണം ആരംഭിച്ച് 24 മണിക്കൂറിനകം പ്രതിയെ പൊലീസ്…

ന്യൂഡൽഹി: രാജ്യദ്രോഹ നിയമ (Sedition Act) പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മരവിപ്പിച്ച് സുപ്രീം കോടതി (Supreme court). രാജ്യദ്രോഹ നിയമം പുനഃപരിശോധന നടത്തുന്നതുവരെ ഈ വകുപ്പ്…

ന്യൂഡല്‍ഹി: ട്രെയിനില്‍ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ റെയില്‍വേയുടെ നടപടി. കുഞ്ഞുങ്ങള്‍ക്കായി ‘ബേബി ബര്‍ത്ത്’ സംവിധാനം എന്ന ആശയമാണ് ട്രെയിനില്‍ നടപ്പിലാക്കിയത്. മാതൃദിനത്തിന്റെ ഭാഗമായി…

ന്യൂഡല്‍ഹി: മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ഹിന്ദുക്കള്‍ എണ്ണത്തില്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ പദവി നല്‍കുന്നതില്‍ പുതിയ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍. ന്യൂനപക്ഷങ്ങളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും സംസ്ഥാനങ്ങള്‍…