Browsing: INDIA

തെരുവിലെ ഭക്ഷണശാലയില്‍ കയറി പാചകം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡാര്‍ജിലിംഗില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് മമത ഏവരെയും അതിശയപ്പെടുത്തിക്കൊണ്ട് തെരുവിലെ ഭക്ഷണശാലയില്‍ കയറി പാചകം…

ന്യൂഡല്‍ഹി: ”കുട്ടികള്‍ക്ക് രാവിലെ ഏഴു മണിക്കു സ്‌കൂളില്‍ പോവാമെങ്കില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ഒന്‍പതു മണിക്ക് കോടതിയില്‍ എത്തിക്കൂടേ?” – പതിവിനു വിപരീതമായി രാവിലെ ഒന്‍പതരയ്ക്കു സുപ്രീ കോടതിയില്‍…

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വളപ്പില്‍ പ്രകടനങ്ങളും ധര്‍ണയും വിലക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. കഴിഞ്ഞ ദിവസം അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പുതുക്കിയ പട്ടിക പുറത്തിറക്കിയതിന്റെ തുടര്‍ച്ചയായാണ് പ്രതിപക്ഷം ഇതിനെ വിശേഷിപ്പിച്ചത്.…

പട്യാല: മനുഷ്യക്കടത്ത് കേസിൽ പഞ്ചാബ് ഗായകൻ ദലേർ മെഹന്ദിക്ക് രണ്ട് വർഷം തടവ് ശിക്ഷ. പഞ്ചാബിലെ പാട്യാലയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. 2003 ലെ കേസിലാണ് ശിക്ഷ…

പട്‌ന: രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് തീവ്രവാദികളെ പോലീസ് പിടികൂടി. അഥര്‍ പര്‍വേസ്, മുഹമ്മദ് ജലാലുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ബിഹാറിലെ ഫുല്‍വാരി ഷരീഫ് മേഖലയില്‍ വെച്ചാണ് ഇവരെ…

ന്യൂഡൽഹി: പാര്‍ലമെന്‍റില്‍ അറുപത്തിയഞ്ചോളം വാക്കുകള്‍ വിലക്കിയതിനെ തുടർന്ന് പ്രതിഷേധവുമായി കോണ്‍ഗ്രസ്. മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ വിലക്കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. അഹങ്കാരി, അഴിമതിക്കാരന്‍, മുതലക്കണ്ണീര്‍, ഗുണ്ടായിസം,…

സോലാപൂര്‍: വനിതാ നേതാവിനെ ലൈംഗികമായി ആക്രമിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സോലാപൂര്‍ റൂറല്‍ ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ദേശ്മുഖിനെ പുറത്താക്കി മഹാരാഷ്ട്ര ബിജെപി നേതൃത്വം. ഹോട്ടല്‍ മുറിയില്‍…

ബെലഗാവി: കന്നഡ നടന്‍ ശിവരഞ്ജന്‍ ബൊലന്നവറിനെ വെടിവച്ചുകൊല്ലാന്‍ ശ്രമം. മൂന്ന് റൗണ്ട് വെടിവച്ചെങ്കിലും താരം പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 7.45 ന് ബൈല്‍ഹോങ്കലിലെ മാതാപിതാക്കളുടെ വീട്ടിലെത്തിയ…

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് അജോയ് കുമാര്‍. ‘ഇന്ത്യയുടെ പൈശാചിക തത്വശാസ്ത്ര’ത്തെ പ്രതിനിധീകരിക്കുന്ന നേതാവാണ് മുര്‍മുവെന്നും അവരെ ആദിവാസികളുടെ പ്രതീകമായി ചിത്രീകരിക്കരുതെന്നും…

ഈ വര്‍ഷത്തെ ഏറ്റവും വലിയ സൂപ്പര്‍ മൂണ്‍ ഇന്ത്യയില്‍ ദൃശ്യമാകാന്‍ ഇനി ഒരു ദിവസം മാത്രം. ഇന്ത്യയില്‍ വ്യാഴാഴ്‌ച രാത്രിയാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാകുക. ചന്ദ്രന്‍ അതിന്‍റെ…