Browsing: INDIA

ന്യൂഡൽഹി: എയ്ഡ്സിനുള്ള ആന്‍റി റിട്രോവൈറൽ (എആർടി) മരുന്നുകൾ ലഭ്യമല്ലാത്തതിൽ പ്രതിഷേധിച്ച് ഡൽഹിയിലെ നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്‍റെ (എൻഎസിഒ) ഓഫീസിന് മുന്നിൽ രോഗികൾ പ്രതിഷേധിച്ചു. എന്നാൽ മരുന്നിന്…

ന്യൂഡല്‍ഹി: ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഇടതുപക്ഷ എംപിമാരായ എ.എ റഹീമിനെയും, വി.ശിവദാസനേയും, പി. സന്തോഷ് കുമാറിനെയും അടക്കം 11 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. സഭയുടെ…

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്നാണ് പിതാവ് മകളെയും ഭർത്താവിനെയും വെട്ടിക്കൊലപ്പെടുത്തിയത്. തൂത്തുക്കുടി സ്വദേശികളായ രേഷ്മ, മണിക്കരാജു എന്നിവരാണ് മരിച്ചത്. ഇരട്ടക്കൊലപാതകത്തിന്…

റിലയൻസ് ജിയോയും ഭാരതി എയർടെല്ലും ഉൾപ്പെടെ നാല് കമ്പനികൾ, 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72 ജിഗാഹെർട്സ് റേഡിയോവേവുകൾക്കായി നാളെ ലേലം വിളിക്കാൻ ഒരുങ്ങുകയാണ്. ചൊവ്വാഴ്ച…

ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും അനധികൃത ഇടപാടുകൾ ഒഴിവാക്കാനുമായി എടിഎം വഴിയുളള പണമിടപാടുകൾക്ക് ഒടിപി വരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകൾക്ക് ഒടിപി നിർബന്ധമാക്കിയിട്ടുണ്ട്. 10,000 രൂപയ്ക്ക്…

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് അർഹമായ സീറ്റ് നല്‍കാത്തതില്‍ പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന…

ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ നികുതി ദായകനായി മാറിയിരിക്കുകയാണ് നടൻ രജനീകാന്ത്. ആദായനികുതി ദിനത്തോടനുബന്ധിച്ച് ഇന്നലെ ചെന്നൈയിൽ നടന്ന ചടങ്ങിൽ ആദായനികുതി വകുപ്പ് അദ്ദേഹത്തെ സർട്ടിഫിക്കറ്റ് നൽകി…

ന്യൂഡല്‍ഹി: രാജ്യത്തേക്കാളും സമൂഹത്തേക്കാളും പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയ താൽപര്യമാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയത്തിന്‍റെ പേരിൽ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുകയാണ്. അധികാരത്തിലിരുന്നപ്പോൾ നടപ്പാക്കാൻ കഴിയാതിരുന്ന വികസന പ്രവർത്തനങ്ങളെ…

മുംബൈ: നഗ്ന ഫോട്ടോഷൂട്ട് നടത്തിയതിന് ബോളിവുഡ് നടൻ രൺവീർ സിങ്ങിനെതിരെ കേസെടുത്തു. മുംബൈ ആസ്ഥാനമായുള്ള ശ്യാം മന്‍ഗരം ഫൗണ്ടേഷൻ എന്ന എൻജിഒ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.…

കൊൽക്കത്ത: പാർത്ഥ ചാറ്റർജിയുടെ അറസ്റ്റിൽ പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാർത്ഥ ചാറ്റർജിയുടെ വിഷയത്തിൽ മമത ഇതുവരെ പ്രതികരിച്ചിരുന്നില്ല. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നടപടി എത്ര…