Browsing: INDIA

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ അശ്രദ്ധമായി സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നതും ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യുന്നത് സാമ്പത്തിക ദുരന്തത്തിന് കാരണമാകുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ.…

രാജ്യത്തെ ടെലികോം സേവന ദാതാക്കൾ ഈ വർഷം തന്നെ താരിഫ് നിരക്കുകളിൽ 4 ശതമാനം വർദ്ധനവ് വരുത്തിയേക്കുമെന്ന് റിപ്പോർട്ട്. 5ജി സ്പെക്ട്രം വാങ്ങാൻ വലിയ തുക ചെലവഴിക്കേണ്ടി…

ചംബ: കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ കോട്ടി പാലത്തിന് സമീപം മലയിടിഞ്ഞ് വീണു. പാറക്കെട്ടുകൾ നിറഞ്ഞ ബലേയ്-കോട്ടി റോഡിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട്…

ചണ്ഡീഗണ്ഡ്: പഞ്ചഗുളയിലെ ഹരിയാന ചിന്തൻ ശിബിറിലെ മുതിർന്ന നേതാക്കളുടെ അഭാവം കോൺഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്. 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിൽ അധികാരത്തിലിരിക്കുന്ന ബി.ജെ.പിയെ താഴെയിറക്കാനുള്ള മാർഗരേഖ തയ്യാറാക്കാനാണ്…

ന്യൂഡൽഹി: ജി.എസ്.ടി വിവാദത്തിൽ പാർലമെന്‍റിൽ പ്രതിരോധവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടിട്ടില്ലെന്നും നിർമല പറഞ്ഞു. യുപിഎ സർക്കാരിന്റെ അവസാന ആറ് മാസത്തെ…

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 17,135 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച 13,734 കോവിഡ്…

ന്യൂഡല്‍ഹി: നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി (എൻഎആർസിഎൽ) അല്ലെങ്കിൽ ബാഡ് ബാങ്ക് ജൂലൈയിൽ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തിയുടെ (എൻപിഎ) ആദ്യ ഭാഗം ഏറ്റെടുക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ബാങ്കുകളിലെ…

ന്യൂഡല്‍ഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യം തേടി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ സുപ്രീം കോടതിയെ സമീപിച്ചു. വഞ്ചനാ കേസുകളിൽ ജാമ്യം ലഭിച്ചതിനാൽ…

ഒരു ഭോജ്പുരി സിനിമയുടെ ചിത്രീകരണത്തിലായിരുന്നു അദ്ദേഹം. ദേവ് ആനന്ദ് സ്റ്റൈലിൽ ഡാൻസ് സീക്വൻസിൽ അഭിനയിക്കുന്നതിനിടയിൽ, ഷൂട്ടിംഗ് നടക്കുന്ന വീടിന്‍റെ വാതിലിൽ ആരോ മുട്ടി. അർദ്ധരാത്രിയായിരുന്നു. ആരോ വാതിൽ…

മുംബൈ: അനിൽ അംബാനിക്ക് വിദേശത്ത് കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും കമ്പനികളുടെ ഉടമസ്ഥാവകാശവും ഉണ്ടെന്ന് മുംബൈയിലെ ആദായനികുതി വകുപ്പിന്‍റെ അന്വേഷണ വിഭാഗം കണ്ടെത്തി. അനിൽ ധീരുഭായ് അംബാനിയുടെ ഗ്രൂപ്പ്…