Browsing: INDIA

കൊല്‍ക്കത്ത: അധ്യാപക റിക്രൂട്ട്മെന്‍റ് കേസിൽ അറസ്റ്റിലായ പശ്ചിമ ബംഗാൾ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയുമായി ബന്ധമുള്ള നടി അർപിത മുഖർജിയുടെ ഉടമസ്ഥതയിലുള്ള നാല് ആഡംബര കാറുകൾക്കായി എൻഫോഴ്സ്മെന്‍റ്…

ന്യൂഡൽഹി: ട്വീറ്റുകൾ ഒഴിവാക്കാൻ മാധ്യമപ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളും ആവശ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാമത്. 2021 ജൂലൈ മുതൽ ഡിസംബർ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്വിറ്ററിന്‍റെ വെളിപ്പെടുത്തൽ.…

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി കോണ്‍ഗ്രസ് നേതാക്കൾക്ക് നിർദേശം നൽകി. സ്മൃതി ഇറാനിയുടെ മകൾക്ക്…

ന്യൂഡൽഹി: ബെംഗളൂരു സ്ഫോടനക്കേസിൽ പുതിയ ആവശ്യവുമായി കർണാടക സുപ്രീം കോടതിയിൽ. പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ പുതിയ തെളിവുകൾ പരിശോധിക്കാൻ വിചാരണക്കോടതിക്ക് നിർദേശം…

ന്യൂഡൽഹി: 2008ലെ പുകയില ഉൽപ്പന്നങ്ങളുടെ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് എല്ലാ പുകയില ഉൽപ്പന്ന പായ്ക്കുകൾക്കും പുതിയ ആരോഗ്യ മുന്നറിയിപ്പുകൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ വെള്ളിയാഴ്ച വിജ്ഞാപനം…

ന്യൂ ഡൽഹി: ‘രാഷ്ട്രപത്‌നി’ പരാമർശത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും പ്രവർത്തനം വീണ്ടും തടസ്സപ്പെട്ടു. ലോക്സഭാ സമ്മേളനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ സോണിയാ ഗാന്ധി സ്മൃതി ഇറാനി വാക്കേറ്റം ചര്‍ച്ച…

ചെന്നൈ : യുവതലമുറ രാജ്യത്തിന്‍റെ വളർച്ചാ എൻജിനുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ വിദ്യാഭ്യാസ നയങ്ങൾ യുവാക്കളെ സ്വന്തമായി തീരുമാനമെടുക്കാൻ പ്രാപ്തരാക്കുന്നു. ലോകരാജ്യങ്ങൾ യുവാക്കളിലാണ് ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതെന്നും…

മഹാബലിപുരം: ഇന്ത്യയുടെ വനിതാ ഗ്രാൻഡ് മാസ്റ്റർ ഹരിക ദ്രോണവല്ലി ചെസ്സ് ഒളിമ്പ്യാഡിൽ എത്തിയത് നിറവയറുമായി. എട്ട് മാസം ഗർഭിണിയായ ഹരികയ്ക്കായി തമിഴ്നാട് സർക്കാർ പ്രത്യേക മെഡിക്കൽ സംഘത്തെ…

ശ്രീനഗര്‍: ഒരു ആന്‍റി ടാങ്ക് ഖനി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സാംബ ജില്ലയിലെ ബന്ദിപ് പ്രദേശത്തിന് സമീപം വ്യാഴാഴ്ചയാണ് സുരക്ഷാ സേന ടാങ്ക് വിരുദ്ധ ഖനി കണ്ടെത്തിയത്.…

മംഗളൂരു: സൂറത്കലിൽ നാലംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിനെ തുടർന്ന് വടക്കൻ കേരളത്തിൽ അതീവ ജാഗ്രതാ നിർദേശം. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അതിർത്തി…