Browsing: INDIA

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ മന്ത്രിയുടെ അടുത്ത അനുയായിയുടെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ഏകദേശം 20 കോടിയോളം രൂപ കണ്ടെടുത്തു. തൃണമൂൽ കോൺഗ്രസ് മന്ത്രി…

കൊല്ലം: കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പ്രത്യേകം നിയോഗിച്ച മൂന്നംഗ സംഘം കേരളത്തിലെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം പൊലീസ് അന്വേഷണവും…

ന്യൂഡല്‍ഹി: ‘മന്ത്രിമാർക്കും ഉന്നത പദവികൾ വഹിക്കുന്ന പൊതുപ്രവർത്തകർക്കും എന്തും വിളിച്ചുപറയാമോ?’ എന്ന വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. രണ്ട് വർഷം മുമ്പ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്…

ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന്‍റെ അഞ്ചാം ദിവസവും പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. വിലക്കയറ്റം, അവശ്യവസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർദ്ധനവ്, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഇരുസഭകളിലും ഉന്നയിച്ചു.…

ന്യൂഡല്‍ഹി: സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം. ചില വിദ്യാർത്ഥികൾ പരീക്ഷാ ഫലങ്ങളിൽ സന്തുഷ്ടരായിരിക്കില്ല. നിങ്ങളെ നിർണ്ണയിക്കുന്നത് ഒരു പരീക്ഷയുടെ ഫലമല്ല.…

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിന്‍റെ അന്വേഷണത്തിന്‍റെ…

ചെന്നൈ: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റാകാൻ പട്ടികജാതി വനിതയെ പിന്തുണച്ചതിന്‍റെ പേരിൽ ഗ്രാമത്തിൽ ഭ്രഷ്ട് നേരിടുകയാണെന്ന് പരാതി. തിരുപ്പത്തൂർ ജില്ലയിലെ ആമ്പൂരിനടുത്തുള്ള നായ്ക്കനേരി ഗ്രാമത്തിലെ 21 കുടുംബങ്ങളാണ് പരാതിയുമായി പൊലീസിനെ…

ന്യൂഡല്‍ഹി: 2022 ജൂലൈ 15 വരെ 101 രാജ്യങ്ങൾക്കും യുഎൻ സ്ഥാപനങ്ങൾക്കും ഗ്രാന്‍റ്, വാണിജ്യ കയറ്റുമതി അല്ലെങ്കിൽ കോവിഡ് -19 വാക്സിൻ ഗ്ലോബൽ ആക്സസ് (കോവാക്സ്) വഴി…

ന്യൂഡൽഹി: വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ നൽകുന്നത് കേന്ദ്ര സർക്കാരിന് തുടരാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി,…

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ വിവാദ പോസ്റ്റിട്ടതിന് അറസ്റ്റിലായ സംവിധായകൻ അവിനാശ് ദാസിന് ജാമ്യം. അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതിയാണ് ജാമ്യം അനുവദിച്ചത്. 20നാണ് അവിനാശിനെ…