Browsing: INDIA

ദില്ലി: ത്രിവർണ പതാക ആലേഖനം ചെയ്യാത്തതോ ത്രിവർണ പതാകയെയും സ്വാതന്ത്ര്യത്തെയും കുറിച്ച് സംസാരിക്കുകയോ ചെയ്യാത്ത ഒരു കത്തും ഓഗസ്റ്റിൽ തന്‍റെ ഓഫീസിൽ കണ്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

ഗാന്ധിനഗര്‍: തെരുവുനായ്ക്കളെക്കുറിച്ച് കേൾക്കുമ്പോൾ നാമെല്ലാവരും ഇപ്പോൾ ഭയപ്പെടുന്നു. അടുത്തിടെ, നിരവധി ആളുകൾക്ക് വിവിധ സ്ഥലങ്ങളിൽ നിന്ന് കടിയേറ്റിട്ടുണ്ട്. കടിയേറ്റവരിൽ ചിലർ പേവിഷബാധയേറ്റ് മരിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ചിലർ…

നോയിഡ: നോയിഡയിലെ സൂപ്പർടെക്കിന്‍റെ ഇരട്ട കെട്ടിടം പൊളിച്ചുമാറ്റി. ഇന്ത്യയില്‍ ഇതുവരെ പൊളിച്ചുനീക്കുന്നതില്‍ വച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് 40 നിലകളുള്ള ഈ ഇരട്ട ടവറുകള്‍. കുത്തബ്…

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകിയ്‌ക്കെതിരേ പരാതിയുമായി കുടുംബം. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഹുല്‍ സിങ്ങിന്റെ മരണത്തിലാണ് അമ്മ വീണാദേവി പരാതിയുമായി പോലീസിനെ സമീപിച്ചത്. കാമുകി…

ലഖ്‌നൗ: ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ വനിതാ അഭിഭാഷകരെ നിയമിക്കണമെന്ന് നിര്‍ദേശം. അലഹബാദ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് ലീഗൽ…

മുംബൈ: മുംബൈയിലെ ഡബിൾ ഡെക്കർ ബസുകൾ ഇലക്ട്രിക് രൂപത്തിൽ തിരിച്ചെത്തുമെന്ന് ബ്രിഹത് മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇലക്ട്രിക് ഡബിൾ ഡെക്കർ…

ന്യൂഡല്‍ഹി: ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്ത് എത്തിയ ചൈനീസ് സൈനിക കപ്പലിനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ വാക്പോര്. ശ്രീലങ്കയിലെ ചൈനീസ് അംബാസഡർ ക്വി ഷെൻഹോങ്ങിന്‍റെ പരാമർശമാണ് വാക്പോരിൻ തുടക്കമിട്ടത്.…

നടിയും രാഷ്ട്രീയ നേതാവുമായ സൊനാലി ഫോഗാട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഗോവ സർക്കാരിന് കത്തെഴുതും. സൊണാലിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ…

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ ആദ്യ പ്രവൃത്തിദിനത്തിൽ സുപ്രീം കോടതി സുപ്രധാന ഹർജികൾ പരിഗണിക്കും. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹർജികൾ നാളെ കോടതി…

ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കോൺഗ്രസ് എ.ഐ.സി.സി ആസ്ഥാനത്ത് തിങ്കളാഴ്ച വൈകീട്ട് നാലിന് യോഗം ചേരും. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരും ഭാരവാഹികളും പ്രദേശ് കോൺഗ്രസ്…