Browsing: INDIA

ആഗ്ര: താജ്മഹലിന്‍റെ പേര് മാറ്റണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ തുടർന്ന് ആഗ്ര മുനിസിപ്പൽ കോർപ്പറേഷനിൽ (എ.എം.സി) നടന്ന ചർച്ചകൾ പരാജയപ്പെട്ടു. ഭരണ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ അനിശ്ചിതകാലത്തേക്ക്…

ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇന്ത്യയിൽ നിന്നുള്ള 2.7 കോടി പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചതായി മെറ്റ അറിയിച്ചു. ജൂലൈ മാസത്തെ കണക്കാണിത്. ഫേസ്ബുക്കിൽ നിന്ന്…

യുഎഇ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ യുഎഇയിലെത്തി. യു.എ.ഇ. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി…

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക പുറത്തുവിടാത്തതിനെതിരെ വിമർശനവുമായി മനീഷ് തിവാരി. എന്തുകൊണ്ടാണ് പട്ടിക പുറത്തുവിടാത്തതെന്നും പട്ടികയ്ക്കായി എല്ലാ പിസിസി ഓഫീസുകളിലും പോകേണ്ടതുണ്ടോയെന്നും മനീഷ് തിവാരി ചോദിച്ചു.…

പട്‌ന: വകുപ്പ് മാറ്റിയതിന് പിന്നാലെ ബീഹാറില്‍ മന്ത്രി രാജിവച്ചു. ബിഹാർ നിയമമന്ത്രി കാർത്തികേയ സിംഗാണ് രാജിവെച്ചത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്‍റെ വകുപ്പ് മാറ്റിയത്. തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റ്…

ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോറിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു.…

തിരുവനന്തപുരം: നെഹ്റു കുടുംബത്തെ ദുർബലപ്പെടുത്തുന്ന ഒരു നീക്കത്തിനൊപ്പവും കോൺഗ്രസ് നിൽക്കില്ലെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. നെഹ്റു കുടുംബം കോണ്‍ഗ്രസിന്‍റെ അവസാന വാക്കാണ്. കോണ്‍ഗ്രസിൽ ജനാധിപത്യമുണ്ടെന്നതിന്‍റെ തെളിവായി…

ബെംഗളൂരു: കനത്ത മഴയിൽ ബെംഗളൂരുവിലെ റോഡുകൾ വെള്ളക്കെട്ടിലായി. നഗരത്തിലെ മിക്ക റോഡുകളും ഇപ്പോൾ തോടുകൾക്ക് സമാനമായ അവസ്ഥയിലാണ്. റോഡ് ആറ് ആയതോടെ നഗരത്തിൽ നിന്ന് മീൻ പിടിക്കുന്നതിന്റെ…

തിരുവനന്തപുരം: ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ കേന്ദ്രമന്ത്രി അമിത് ഷാ മുഖ്യാതിഥിയാകില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശന പട്ടികയിൽ ആലപ്പുഴയെ ഉൾപ്പെടുത്താത്തതിനാൽ അദ്ദേഹത്തിന്‍റെ പങ്കാളിത്തം ഉണ്ടാകില്ലെന്ന് വ്യക്തമായി.…

ന്യൂഡൽഹി: ഡൽഹിയിൽ പഴയ മദ്യനയം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ സ്വകാര്യ മദ്യശാലകൾ അടച്ചിടും. 300 ഓളം സർക്കാർ മദ്യശാലകൾ ഇന്ന് മുതൽ തുറക്കും. ഈ…