Browsing: INDIA

കാരയ്ക്കൽ: മകളുടെ സഹപാഠിയെ അമ്മ വിഷം കൊടുത്ത് കൊന്നു. മകളെക്കാൾ മികവ് പുലർത്തിയതിലെ വൈരാഗ്യമാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ കലാശിച്ചത്. പുതുച്ചേരി കാരയ്ക്കലിലെ സ്വകാര്യ സ്കൂളിലെ…

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതു മുതൽ രാജ്യത്ത് വെറുപ്പും വിദ്വേഷവും വർധിച്ചുവരികയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിലക്കയറ്റത്തിനെതിരെ ഡൽഹിയിലെ രാംലീല…

ശ്രീനഗർ: പുതിയ പാർട്ടി ഉടൻ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാർട്ടിയുടെ പേരും പതാകയും ജമ്മുവിലെ ജനങ്ങൾ തീരുമാനിക്കും.…

മുംബൈ: പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുംബൈ അന്ധേരി സ്വദേശിയായ വൻഷിത റാത്തോഡിന്റെ (15) കൊലപാതകവുമായി ബന്ധപ്പെട്ട് സന്തോഷ്…

മുംബൈ: പിടിച്ചെടുത്ത പൂക്കാത്തതോ കായ്ക്കാത്തതോ ആയ കഞ്ചാവ് ചെടി കഞ്ചാവിന്‍റെ പരിധിയിൽ വരില്ലെന്ന് ബോംബെ ഹൈക്കോടതി. വാണിജ്യാടിസ്ഥാനത്തിൽ മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റിലായ ആൾക്ക് മുൻകൂർ ജാമ്യം…

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിൽ മുസ്‌ലിം പേരുള്ള വാര്‍ഡുകളെ പുനര്‍നാമകരണം ചെയ്തു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ജന്മനാടായ ഗോരഖ്പൂരിലെ നിരവധി വാർഡുകളാണ് പുനർനാമകരണം ചെയ്തത്. മുൻകാലങ്ങളിൽ പല…

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ ഷെബീറിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന്‍റെ മറവിൽ കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണം…

കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി സി കെ സുബൈറിനെ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായിരിക്കെ,…

ചെന്നൈ: ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ എട്ടിന് തമിഴ്നാട്ടിലെ ഒമ്പത് ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചെങ്കൽപ്പട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, ഈറോഡ്, ചെന്നൈ, കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, കന്യാകുമാരി ജില്ലകളിലാണ്…

ചെന്നൈ: പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തിൽ ബി.ജെ.പിക്കെതിരെ ജനാധിപത്യ പാർട്ടികളുടെ ഐക്യമുന്നണി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താൻ മുസ്ലിം ലീഗ് ദേശീയ നിർവാഹക സമിതി തീരുമാനിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ…