Browsing: INDIA

ന്യൂഡൽഹി: കേരളത്തിലെ ക്രിസ്ത്യൻ വോട്ടുബാങ്കിനെ സ്വാധീനിക്കാൻ ബി.ജെ.പിക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. കേരളം സന്ദർശിച്ച കേന്ദ്രമന്ത്രിമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് വിമർശനം. ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാൻ അനുകൂലമായ അന്തരീക്ഷമുണ്ടെങ്കിലും അത്…

ബെംഗളൂരു: കർണാടക ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയും ബിജെപി നേതാവുമായ ഉമേഷ് വിശ്വനാഥ് കട്ടി (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ഡോളർ കോളനിയിലെ…

ലണ്ടന്‍: ഇന്ത്യൻ വേരുകളുള്ള സുവെല്ല ബ്രാവര്‍മാന്‍ ലിസ് ട്രസ്സ് സർക്കാരിൽ ബ്രിട്ടന്‍റെ പുതിയ ആഭ്യന്തര സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്തു. സുവെല്ല ബ്രാവര്‍മാന്റെ മാതാപിതാക്കളായ ഉമ ഫെര്‍ണാണ്ടസും ക്രിസ്റ്റി…

‘ഗോ ബാക്ക് രാഹുൽ’ സമരത്തിന് പദ്ധതിയിട്ടിരുന്ന ഹിന്ദു മക്കൾ കക്ഷി (എച്ച്എംകെ) നേതാവ് അർജുൻ സമ്പത്ത് തമിഴ്നാട്ടിൽ അറസ്റ്റിലായി. ഭാരത് ജോഡോ യാത്ര ആരംഭിക്കുന്ന കന്യാകുമാരിയിലേക്ക് പോകാനായിരുന്നു…

അഹമ്മദാബാദ്: എഐസിസി നിർദേശ പ്രകാരം ഗുജറാത്ത് കോണ്‍ഗ്രസിലേക്കുള്ള സ്ഥാനാർത്ഥി നിർണയം ഇനിയും നീളും. സെപ്റ്റംബർ 23നകം പട്ടിക പൂർത്തിയാക്കി എഐസിസിക്ക് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ…

ന്യൂഡല്‍ഹി: മംഗോളിയ സന്ദർശനത്തിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് മംഗോളിയൻ പ്രസിഡന്‍റ് ഖുരേൽസുഖ് വെള്ളക്കുതിരയെ സമ്മാനിച്ചു. മംഗോളിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രിയായിരുന്നു രാജ്‌നാഥ് സിങ്.…

കൊച്ചി: തൃക്കാക്കര മഹാദേവ ക്ഷേത്രത്തിൽ മന്ത്രി പി രാജീവ് തൃക്കാക്കരയപ്പന്‍റെ ഇഷ്ടവഴിപാടായ കാഴ്ചക്കുല വഴിപാട് നടത്തി. ഇന്ന് രാവിലെയാണ് മന്ത്രി ഉൾപ്പെടെയുള്ള സംഘം കാഴ്ചക്കുലകളുമായി തൃക്കാക്കരയപ്പന്‍റെ മുന്നിലെത്തിയത്.…

ന്യൂ ഡൽഹി: ഡൽഹിയിൽ പടക്ക നിരോധനം ഈ വർഷവും തുടരും. ദീപാവലി സമയത്ത് പടക്കങ്ങളുടെ ഉത്പാദനം, വിൽപ്പന, ഉപയോഗം എന്നിവ പൂർണ്ണമായും നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി…

ന്യൂ ഡൽഹി: അടുത്ത അഞ്ച് മാസത്തേക്ക് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തെരുവിലുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസിനെ സംഘടനാപരമായി പുനരുജ്ജീവിപ്പിക്കുന്നതിനും ബിജെപിയുടെ വിദ്വേഷ…

ചെന്നൈ: വിദ്വേഷത്തിന്‍റെയും വിഭജനത്തിന്‍റെയും രാഷ്ട്രീയത്തിൽ തനിക്ക് പിതാവിനെ നഷ്ടപ്പെട്ടുവെന്നും രാജ്യത്തേയും അങ്ങനെ വിട്ടുകൊടുക്കില്ലെന്നും രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി രാജീവ് ഗാന്ധിയുടെ മരണസ്ഥലത്തും ശ്രീപെരുംപുത്തൂരിലെ…