Browsing: INDIA

ഡൽഹി: യുഎപിഎ കേസിൽ കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുകയായിരുന്ന സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു.

ന്യൂഡൽഹി: ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോകുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) നിർദ്ദേശിച്ചു. വിദ്യാർത്ഥികളെയും അധ്യാപകരെയും ബോധവത്കരിക്കുന്നതിന് സ്കൂളുകളിൽ ട്രാൻസ്ജെൻഡർ…

ന്യൂഡൽഹി: വന്യജീവി സങ്കേതങ്ങളുടെയും ദേശീയ സംരക്ഷിത പാർക്കുകളുടെയും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത് ഭേദഗതിക്കും വ്യക്തതയ്ക്കുമുള്ള…

അമൃത്സര്‍: സുവർണ ക്ഷേത്രത്തിന് സമീപം പുകയില ചവച്ചെന്ന് ആരോപിച്ച് രണ്ട് നിഹാങ് സിഖുകാർ ഉൾപ്പെടെ മൂന്ന് പേർ ചേർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഹർമൻജീത് സിംഗ് എന്നയാളാണ് മരിച്ചത്.…

ബെംഗളൂരു: പ്രളയക്കെടുതി രൂക്ഷമായതോടെ ബെംഗളൂരുവിലെ ഹോട്ടൽ നിരക്കുകൾ കുത്തനെ ഉയർത്തിയതായി റിപ്പോർട്ടുകൾ. രാത്രിക്ക് 10,000 രൂപ ഈടാക്കിയിരുന്ന ഹോട്ടലുകൾ ഇപ്പോൾ 30,000 മുതൽ 40,000 രൂപ വരെയാണ്…

ലോസാൻ: ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് പിന്നാലെ ഇന്ത്യൻ ഒളിംപിക്‌ കമ്മിറ്റിയും (ഐഒസി) വിലക്ക് ഭീഷണിയിൽ. എഐഎഫ്എഫിന് സമാനമായി, ഇന്ത്യൻ ഒളിംപിക്‌ അസോസിയേഷനും (ഐഒഎ) ഭരണപരവും തിരഞ്ഞെടുപ്പ്പരവുമായ തർക്കങ്ങളിൽ…

ന്യൂഡല്‍ഹി: ഭരണഘടനാ മൂല്യങ്ങൾ തിരുത്താനുള്ള പ്രവണതകൾ മുളയിലേ നുള്ളണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന്…

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ യോഗ്യത നേടാൻ കഴിയാത്തതിൽ മനംനൊന്ത് രാജ്യത്ത് രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തു. നോയിഡ സ്വദേശിനിയും ചെന്നൈ സ്വദേശിനിയുമാണ് മരിച്ചത്. നീറ്റ് യുജി…

പാറ്റ്‌ന: മദ്യക്കുപ്പികള്‍ കുപ്പിവളകളാക്കി മാറ്റാൻ ബിഹാര്‍ സർക്കാർ. നിതീഷ് കുമാര്‍ സര്‍ക്കാര്‍ മദ്യനിരോധന നിയമം നടപ്പിലാക്കിയതിന് ശേഷം പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ ഉപയോഗിച്ച് ഗ്ലാസ് വളകള്‍ ഉണ്ടാക്കി വില്‍ക്കാനാണ്…

ന്യൂഡല്‍ഹി: ബിൽക്കിസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളും നാട് വിട്ടതായി റിപ്പോർട്ട്. ഗുജറാത്തിലെ ദോഹദ് ജില്ലയിലെ രണ്ദിക്പൂർ ഗ്രാമത്തിലാണ് 11 പ്രതികളുടെയും വീടുകൾ. ഗുജറാത്ത് കലാപകാലത്ത് ഗര്‍ഭിണിയായ…