Browsing: INDIA

ന്യൂഡൽഹി: മുൻ ആസൂത്രണ കമ്മീഷൻ അംഗവും സാമ്പത്തിക വിദഗ്ധനുമായ അഭിജിത് സെൻ (72) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെ ഹൃദയാഘാതമുണ്ടായ സെന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന് സഹോദരൻ…

ഡൽഹി: ഇന്ത്യയിൽ 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകളുടെ വിൽപ്പന നിരോധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചൈനീസ് ബജറ്റ് മൊബൈൽ ഫോണുകൾ നിരോധിക്കുമെന്ന്…

ഡൽഹി: യാത്രക്കാരുടെയും ചരക്ക് കടത്തുകാരുടെയും വ്യക്തിഗത വിവരങ്ങൾ വിറ്റ് പണം സമ്പാദിക്കാനുള്ള നീക്കം റെയിൽവേയുടെ കീഴിൽ വരുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി)…

ലക്നൗ: വീടിനുള്ളിൽ നമസ്കാരം നടത്തിയതിന് ഉത്തർപ്രദേശിൽ 26 പേർക്കെതിരെ കേസെടുത്തു. പ്രാദേശിക അധികാരികളിൽ നിന്ന് അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചാണ് നടപടി. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.…

ഡൽഹി: ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയുടെ രാജി ആവശ്യപ്പെട്ട് ദില്ലി നിയമസഭയ്ക്കുള്ളില്‍ ധര്‍ണയുമായി ആം ആദ്മി എംഎൽഎമാർ. എല്ലാ എഎപി എംഎല്‍എമാരും തിങ്കളാഴ്ച വൈകിട്ട് 7…

ഗുലാം നബി ആസാദ് പാർട്ടി വിട്ടതിനു പിന്നാലെ ജമ്മു കോൺഗ്രസിൽ കൂട്ടരാജി തുടരുന്നു. മുൻ ഡെപ്യൂട്ടി സ്പീക്കർ ഗുലാം ഹൈദർ മാലിക് ഉൾപ്പെടെ 4 നേതാക്കൾ കൂടി…

ന്യൂഡല്‍ഹി: റോഡപകടങ്ങളുടെ കാര്യത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) 2021 ലെ ഇന്ത്യയിലെ റോഡപകടങ്ങളെക്കുറിച്ചുള്ള ഡാറ്റ പുറത്തുവിട്ടു. 2020…

ന്യൂഡല്‍ഹി: ടീസ്ത സെതൽവാദിന്‍റെ ജാമ്യാപേക്ഷയെ ഗുജറാത്ത് സർക്കാർ എതിർത്തു. ടീസ്ത സെതൽവാദിനെതിരെ വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തീസ്ത കലാപത്തിന്…

ഗൂഗിളുമായി സഹകരിച്ച്, ഇന്ത്യയില്‍ വില കുറഞ്ഞ 5ജി സ്മാര്‍ട്‌ഫോണുകള്‍ നിര്‍മ്മിക്കുമെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ഇന്ന് നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത്…

പുതുച്ചേരി: 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് പ്രതിമാസം 7,000 രൂപ സഹായധനമായി അനുവദിക്കുമെന്ന് പുതുച്ചേരി സർക്കാർ. മുഖ്യമന്ത്രി എൻ. രംഗസാമിയാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭയിലെ ചോദ്യോത്തരവേളയിൽ…