Browsing: INDIA

തിരുവനന്തപുരം: വരാനിരിക്കുന്ന കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടർപട്ടിക പരസ്യപ്പെടുത്താനാവില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പിസിസികളെ സമീപിച്ചാൽ അത് ലഭ്യമാകും. രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന്…

ഡൽഹി: രാഹുൽ ഗാന്ധിയും ഗുലാം നബി ആസാദും ഒരേ ദിവസം റാലി നടത്തുന്നു. വിലക്കയറ്റത്തിനെതിരായ കോൺഗ്രസ് പ്രതിഷേധത്തിന്‍റെ അതേ ദിവസം തന്നെ റാലി നടത്തുമെന്ന് ഗുലാം നബി…

റാഞ്ചി: പരീക്ഷയ്ക്ക് മനപ്പൂർവ്വം മാർക്ക് കുറച്ചെന്നാരോപിച്ച് സ്കൂളിലെ അധ്യാപകനെയും രണ്ട് ക്ലർക്കുമാരെയും ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ കെട്ടിയിട്ട് മർദ്ദിച്ചു. ജാർഖണ്ഡിലെ ധൂംകയിലാണ് സംഭവം. പ്രാക്ടിക്കൽ പരീക്ഷയുടെ മാർക്ക്…

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അമ്മ പാവോളോ മയ്നോ അന്തരിച്ചു. ഓഗസ്റ്റ് 27ന് ഇറ്റലിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ശവസംസ്കാരം ചൊവ്വാഴ്ച നടന്നു. കോൺഗ്രസ് നേതാവ്…

ന്യൂഡൽഹി: വിമാനക്കൂലി സംബന്ധിച്ച് നിർണായക തീരുമാനമാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര യാത്രകൾക്കുള്ള വിമാനക്കൂലിയിൽ ഉയർന്നതും കുറഞ്ഞതുമായ നിരക്കുകൾ നിശ്ചയിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ റദ്ദാക്കി. പുതിയ തീരുമാനം…

ന്യൂഡല്‍ഹി: താജ്‌മഹലിന്റെ പേര് മാറ്റണമെന്ന ബിജെപിയുടെ ആവശ്യത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ. താജ്‌മഹലിന്റെ പേര് തേജോ മഹാലയ എന്ന് പുനർനാമകരണം ചെയ്യണമെന്ന ബിജെപിയുടെ ആവശ്യം…

ഊട്ടി: കല്ലട്ടിപ്പകുതിയില്‍ കനത്ത മഴയെ തുടർന്ന് കുട്ടിയാന പുഴയിലൂടെ ഒഴുകിയെത്തി. തീരത്ത് നിലയുറപ്പിച്ച ആനക്കുട്ടിക്ക് വനംവകുപ്പ് പ്രത്യേക പരിചരണം നൽകി തുടങ്ങി. കുട്ടിയാനയെ അമ്മയാനയ്‌ക്കൊപ്പം വിടാനാണ് അധികൃതരുടെ…

ന്യൂഡല്‍ഹി: കൊളോണിയൽ കാലഘട്ടത്തിന്‍റെ ഓർമ്മകൾക്ക് വിരാമമിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഇന്ത്യൻ നാവികസേനയുടെ പുതിയ പതാക അനാച്ഛാദനം ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലിന്‍റെ…

തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടർന്ന് ഇന്ന് (ഓഗസ്റ്റ് 31) മുതൽ സെപ്റ്റംബർ 3 വരെ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

ഗുവാഹത്തി: ബിഹാറിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ശേഷം മണിപ്പൂരിലും ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി നിതീഷ് കുമാര്‍. സര്‍ക്കാരിനുള്ള പിന്തുണ ഉടന്‍ പിന്‍വലിക്കുമെന്നാണ് ജെ.ഡി.യു വൃത്തങ്ങള്‍ നല്‍കുന്ന സൂചന.…